"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
എറണാകുളം ശിശുക്ഷേമസമിതി ഈ വർഷം നടത്തിയ ശിശുദിന റാലിയിൽ ഗവൺമെൻറ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി .റാലിയിൽ ചാച്ചാജി ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിദ്യാലയത്തിലെ കുമാരി .ലക്ഷ്മി അനിൽ ആയിരുന്നു .എറണാകുളം സബ്ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയാണ് ചാച്ചാജി ആയി റാലിയെ നയിക്കുന്നത് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||