"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ് നെല്ല് വാഴ പച്ചക്കറികൾ റബർ കൈതച്ചക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. | ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ് നെല്ല് വാഴ പച്ചക്കറികൾ റബർ കൈതച്ചക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. | ||
=== | === ചങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി === | ||
ബൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷിക്ക് പ്രശസ്തമായ ഗ്രാമമാണ് മുള്ളൂർക്കര. മുള്ളൂർക്കര പഞ്ചായത്തിലെ കണ്ണമ്പാറ, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചങ്ങാതിക്കോടൻ വാഴ കൃഷി വ്യാപകമായി ചെയ്തുവരുന്നു. ഓണം ലക്ഷം വെച്ചുകൊണ്ടാണ് ചങ്ങാതിക്കോടന്റെ വിളവെടുപ്പ് നടത്തുന്നത്. | ബൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷിക്ക് പ്രശസ്തമായ ഗ്രാമമാണ് മുള്ളൂർക്കര. മുള്ളൂർക്കര പഞ്ചായത്തിലെ കണ്ണമ്പാറ, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചങ്ങാതിക്കോടൻ വാഴ കൃഷി വ്യാപകമായി ചെയ്തുവരുന്നു. ഓണം ലക്ഷം വെച്ചുകൊണ്ടാണ് ചങ്ങാതിക്കോടന്റെ വിളവെടുപ്പ് നടത്തുന്നത്. | ||