"കെ എം എ യു പി എസ് ആരിക്കാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ | കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ | ||
കാസറഗോഡിന്‍റെ ഗതകാല | കാസറഗോഡിന്‍റെ ഗതകാല പറൌഡിയുടെ പ്റതീകമായി നില്‍ക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടല്‍ | ||
ക്കരയാലും രമണീയമായ | ക്കരയാലും പുഴകളാലും രമണീയമായ സ്ഥലത്ത് കുംബോള്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് | ||
ബ്റിട്ടീഷ് കാരുടെ കാലത്ത് 1936-ല്‍ പ്റാഥമിക വിദ്ധൃലയമായി എല്‍.പി വിഭാഗവും 1976-ല്‍ കുംബോള്‍ | |||
ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു. | ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠൃ പാഠൃേതര വിഷയങ്ങളില്‍ മികച്ച് നില്‍ക്കന്‍ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. | ||
ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ | ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യു.പി വിഭാഗത്തില്‍ ആറ് കളാസ്സുകളാണ് ഉള്ളത്. | ||
വിവിധ മേഖലകളില്‍ പ്രശസ്തരായ പല | വിവിധ മേഖലകളില്‍ പ്രശസ്തരായ പല വൃക്തികളുടെയും ബാലൃകാലങ്ങള്‍ ഈ സ്കൂളിലാണെന്നത് | ||
ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു. | ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു. | ||
20:48, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കെ എം എ യു പി എസ് ആരിക്കാടി | |
|---|---|
| വിലാസം | |
ആരിക്കാടി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 11272 |
ചരിത്രം
കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്‍റെ ഗതകാല പറൌഡിയുടെ പ്റതീകമായി നില്‍ക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടല്‍ ക്കരയാലും പുഴകളാലും രമണീയമായ സ്ഥലത്ത് കുംബോള്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
ബ്റിട്ടീഷ് കാരുടെ കാലത്ത് 1936-ല്‍ പ്റാഥമിക വിദ്ധൃലയമായി എല്‍.പി വിഭാഗവും 1976-ല്‍ കുംബോള്‍ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠൃ പാഠൃേതര വിഷയങ്ങളില്‍ മികച്ച് നില്‍ക്കന്‍ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യു.പി വിഭാഗത്തില്‍ ആറ് കളാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വൃക്തികളുടെയും ബാലൃകാലങ്ങള്‍ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- 1.73 ഏക്ക൪ സഥലം
- 8 ക്ളാസ് മുറികള്‍
- കളിസഥലം
- കംപ്യൂട്ടര്‍ ലാബ്
- ശുചി മുറികള്‍
- ബസ്
- internet
- പാചക ശാല
- cooler & heater facility
- മീററിങ് ഹാള്‍
- പറാ൪ഥനാ മുറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ശാസ് ത്റ കളബ്
- ഇംഗളീഷ് കളബ്
- ഗണിത ക്ളബ്
- വിദ്ധൃാരംഗം
- കബൃൂട്ട൪ പഠനം
- കലാ കായിക വിദൃാഭൃാസം
- ഭാഷാ പഠന പ്റവ൪ത്തനം
മാനേജ്‌മെന്റ്
- കൂംബോല് ജുമായത്ത് കമ്മററി
- മാനേജ൪..കെ.പി.മുനീ൪
മുന്‍സാരഥികള്‍
രവീനദറ൯ പിളള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.കെ.ഇദദീ൯ കുഞ്ഞി..എ൯ജിനീയ൪
- ഡോക്ട൪..സുഹറ
- പ്റവസ൪..മുഹമമദ് കുഞ്ഞി
- ജലീല് ബി എഫ്.....ലേബ൪,വെല്ഫയ൪ കമമീഷണ൪
വഴികാട്ടി
- കുംബള ------->ആരിക്കാടി ജംങ്ഷനില് നിന്നും പടിഞാ൪ ഭാഗം..........> കുബോല് വലിയ പള്ളി യുടെ അടുത്ത്
- from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near JUMA MASJID