"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വര്‍ത്X മാക്കുന്നതിനു വേണ്ടി, വെട്ടത്തൂര്‍ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തത്തിന്‍റെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിന്‍റെ അടിത്തറയായി.
1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  
1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  



20:42, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.യു.പി.എസ്.വെട്ടത്തൂർ
വിലാസം
വെട്ടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201748337





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വര്‍ത്X മാക്കുന്നതിനു വേണ്ടി, വെട്ടത്തൂര്‍ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തത്തിന്‍റെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിന്‍റെ അടിത്തറയായി. 1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.

         ഞങ്ങളെ നയിച്ചവര്‍

1. അബ്ദുല്‍ ഖാദര്‍

2 ശിവശങ്കരന്‍

3 മുഹമ്മദാലി

4 നാരായണ പിള്ള

ഭൗതികസൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ് റൂം (LCD പ്രൊജക്ടര്‍ സൗകാര്യം)
  • കംപ്യൂട്ടര്‍ ലാബ്
  • ശുദ്ധജല സ്രോദസ്
  • സ്റ്റേജുകള്‍
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൌറ്റ് (വിനോദ്. ഒ.എം)
  • ഗൈഡ്സ് (ബിന്ദു. കെ)
  • കബ് (മുനവ്വര്‍ ഹുസൈന്‍)
  • ബുള്‍ ബുള്‍ (രുക്സനത്ത്)
  • ജൂനിയര്‍ റെഡ് ക്രോസ് (കൃഷ്ണകുമാര്‍)
  • സീഡ് (കൃഷ്ണകുമാര്‍)
  • വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസന്‍)
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

  • കെ. കെ. അബ്ദുള്ളകുട്ടി ഹാജി
  • വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 11.012738, 76.311534 | width=800px | zoom=16 }}

കൂടുതല്‍ ചിത്രങ്ങള്‍

ചിത്രഗാലറി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.വെട്ടത്തൂർ&oldid=266018" എന്ന താളിൽനിന്ന് ശേഖരിച്ചത്