"ശാലേം യു.പി.സ്കൂൾ വെണ്മണി/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sijisam (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Sijisam (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
ശതാബ്ദിയുടെ നിറവിലായ വെൺമണി ശാലേം യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര ജാഥയും ദീപശിഖ പ്രയാണവും ഇന്ന് വൈകുന്നേരം  3. 30 വെണ്മണി ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.വെൺമണി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുനിമോൾ ടി സി  ദീപശിഖ പ്രയാണത്തിന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി അലക്സ് ദീപശിഖ പ്രയാണം ഫ്ലാഗ് ഓഫ്‌ ചെയ്തു.  ചെണ്ടമേളത്തിന്റെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ മാതാപിതാക്കളും, ശതാബ്ദി ആഘോഷ കമ്മറ്റി അംഗങ്ങളും, പൂർവ്വ വിദ്യാർഥികളും, അദ്ധ്യാപകരും വിളംബര ജാഥയിൽ പങ്കെടുത്തു. വെൺമണി - പാറച്ചന്ത - അറന്തക്കാട് -കുരിശുംമൂട് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ദീപശിഖ തിരികെ സ്കൂൾ അങ്കണത്തിൽ എത്തി  ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി ജെ ജോണിന് കൈമാറി. റവ. ഫിലിപ്പ് വർഗീസ്, ശ്രീ.ബിജു കോശി, ശ്രീ. സാം കെ മാത്യു, ശ്രീമതി ഡെല്ല ടി ഐസക്, ബെൻസൺ ബേബി, നിതിൻ മാത്യു എം എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.

==ചിത്രശാല==
=== <u>ചിത്രശാല</u> ===
 
.