"എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണന്‍ നമ്പൂതിരി , 1992 ല്‍ ദേശീയ അധ്യാപക അവാര്‍ഡുനേടിയ പി.കുമാരന്‍ നായര്‍ , ശ്രീ.കെ.ലക്ഷ്മണന്‍, ശ്രീ.എം.എസ്.സുബ്രഹ്മണ്യന്‍, ശ്രീമതി.കെ.വി.കാര്‍ത്യായനി തുടങ്ങിയവര്‍ ഹെഡ്‌മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==

20:23, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്. ഉദിന‌ൂർ തടിയംകൊവ്വൽ
വിലാസം
തടിയന്‍കൊവ്വല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712534

ചരിത്രം

1917 ല്‍ കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചുവിദ്യാഭ്ാസ തത്പരനായ പാലായി കണ്ടക്കോരന്‍ എന്ന വ്യക്തിയാണ് സ്കൂളിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.1938 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. പടന്ന പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച നല്ലൊരു ഉച്ചഭക്ഷണപ്പുരയുണ്ട്.ക്ലാസ് മുറികളിലെല്ലാം ലൈറ്റും ഫാനും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൂന്തോട്ടം

ചോക്കു നിര്‍മ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലയിലെ പഴക്കംചെന്ന എയ്ഡഡ് സ്കൂളുകളില്‍ ഒന്നാണ് ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ എ.എല്‍.പി.സ്കൂള്‍. ശ്രീ.കെ.രമേശന്‍ നായരാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍സാരഥികള്‍

ആദ്യകാല മാനേജരായിരുന്ന പി.കൃഷ്ണന്‍ നമ്പൂതിരി , 1992 ല്‍ ദേശീയ അധ്യാപക അവാര്‍ഡുനേടിയ പി.കുമാരന്‍ നായര്‍ , ശ്രീ.കെ.ലക്ഷ്മണന്‍, ശ്രീ.എം.എസ്.സുബ്രഹ്മണ്യന്‍, ശ്രീമതി.കെ.വി.കാര്‍ത്യായനി തുടങ്ങിയവര്‍ ഹെഡ്‌മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി