"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1951ല്‍ | 1951ല്‍ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ല്‍ ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു. 1953-54ല്‍ ഇന്ന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ല്‍ എല്‍.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ല്‍ എല്‍.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂള്‍ പോരൂര്‍ നിലവില്‍ വന്നു. ശ്രീ.യു.സി.നാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എന്‍.എന്‍.എം.എ.യു.പി.സ്കൂള്‍ പോരൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരന്‍ നമ്പൂതിരിയാണ് ഇപ്പോള്‍ ഇതിന്റെ മാനേജര്‍. | ||
എല്‍.പി.വിഭാഗത്തില്‍ 2ഡിവിഷന്‍ വീതവും യു.പി.വിഭാഗത്തില്‍ 4ഡിവിഷന്‍ വീതവും ഉള്ള ഈ വിദ്യാലയത്തില്‍ 784ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്. | എല്‍.പി.വിഭാഗത്തില്‍ 2ഡിവിഷന്‍ വീതവും യു.പി.വിഭാഗത്തില്‍ 4ഡിവിഷന്‍ വീതവും ഉള്ള ഈ വിദ്യാലയത്തില്‍ 784ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്. | ||