"ഐ.ഒ.എച്ച്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== Edavanna == | == Edavanna == | ||
=== മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. | === മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഒരു പ്രദേശം. | ||
കേരളത്തി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''എടവണ്ണ'''. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ. അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു. | കേരളത്തി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''എടവണ്ണ'''. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു. മരം, ഫർണിച്ചർ വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് എടവണ്ണ. അന്യ നാടുകളിൽ നിന്നും ധാരാളം ആളുകൾ വ്യാപാര ആവശ്യത്തിനായി എടവണ്ണയെ സമീപിക്കുന്നു. ഹൈന്ദവരും മുസ്ലിംകളും ക്രൈസ്തവരും വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും താമസിക്കുന്നു. | ||