ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shanisha (സംവാദം | സംഭാവനകൾ)
No edit summary
Reshmi T S (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:31047 school playground.jpg|thumb|പ്ലേഗ്രൗണ്ട് ]]
[[പ്രമാണം:31047 school playground.jpg|thumb|പ്ലേഗ്രൗണ്ട് ]]
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.'''കേരള സംസ്ഥാന പാത 1''' (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==


* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
* '''മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്'''
* മംഗളം കോളേജ് ഓഫ് എൻജിനീയറിങ്  
* '''മംഗളം കോളേജ് ഓഫ് എൻജിനീയറിങ്'''
* ഏറ്റുമാനൂർ നഗരസഭ കാര്യാലയം
* '''ഏറ്റുമാനൂർ നഗരസഭ കാര്യാലയം'''


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==


* കാരൂർ നീലകണ്‌ഠപിള്ള  
* '''കാരൂർ നീലകണ്‌ഠപിള്ള'''
* എസ് പി പിള്ള  
* '''എസ് പി പിള്ള'''
 
* '''വിക്ടർ ജോർജ്'''
* വിക്ടർ ജോർജ്  


== ആരാധനാലയങ്ങൾ =
== ആരാധനാലയങ്ങൾ =
[[പ്രമാണം:31047 Ettumanoor temple .jpg|thumb|ഏറ്റുമാനൂർ മഹാദേവക്ഷേത്രം]]
[[പ്രമാണം:31047 Ettumanoor temple .jpg|thumb|ഏറ്റുമാനൂർ മഹാദേവക്ഷേത്രം]]


* ഏറ്റുമാനൂർ മഹാദേവക്ഷേത്രം
* '''ഏറ്റുമാനൂർ മഹാദേവക്ഷേത്രം'''
* ഏറ്റുമാനൂർ ജുമാമസ്ജിദ്  
* '''ഏറ്റുമാനൂർ ജുമാമസ്ജിദ്'''
 
* '''സെൻറ് മേരീസ് ഫൊറോന ചർച്ച്'''
* '''സെൻറ് മേരീസ് ഫൊറോന ചർച്ച്'''


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==


* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
* '''മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി'''
* ഗവ .ഐ ടി ഐ ഏറ്റുമാനൂർ  
* '''ഗവ .ഐ ടി ഐ ഏറ്റുമാനൂർ'''
* ഏറ്റുമാനൂരപ്പൻ കോളേജ്
* '''ഏറ്റുമാനൂരപ്പൻ കോളേജ്'''

19:35, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ

ഏറ്റുമാനൂർ ജി വി എച് എസ് എസ്

കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .

ഭൂമിശാസ്ത്രം

പ്ലേഗ്രൗണ്ട്

കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
  • മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
  • ഏറ്റുമാനൂർ നഗരസഭ കാര്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • കാരൂർ നീലകണ്‌ഠപിള്ള
  • എസ് പി പിള്ള
  • വിക്ടർ ജോർജ്

= ആരാധനാലയങ്ങൾ

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ ജുമാമസ്ജിദ്
  • സെൻറ് മേരീസ് ഫൊറോന ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
  • ഗവ .ഐ ടി ഐ ഏറ്റുമാനൂർ
  • ഏറ്റുമാനൂരപ്പൻ കോളേജ്