"ഗവൺമെന്റ് എച്ച്. എസ്. കാലടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 28: | വരി 28: | ||
* | * | ||
====== ആരാധനാലയങ്ങൾ ====== | ====== ആരാധനാലയങ്ങൾ attukal temple ====== | ||
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ chinmaya vidyalaya ====== | ||
18:13, 13 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഗവ എച് എസ്സ് കാലടി

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്തിലെ അറിയപ്പെടുന്ന ഒരു ഹൈസ്കൂൾ ആണ് ഗവ എച് എസ് കാലടി .



ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.

=== ഭൂമിശാസ്ത്രം ==

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്തിലെ മരുതൂർക്കടവ് റോഡ്

പൊതുസ്ഥാപനങ്ങൾ
- ഐരാണിമുട്ടം ഹോമിയോ ഹോസ്പിറ്റൽ ആൻഡ് കോളേജ്
- ഐരാണിമുട്ടം വില്ലേജ് ഓഫീസ്
ശ്രദ്ധേരായ വ്യക്തികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
- ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
- ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
- പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
- കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്