തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''"വേടയുദ്ധം കഥകളി-അപനിര്‍മ്മാണത്തിന്റെ പഴയ പാഠം"''' ''' പഠനം''' | '''"വേടയുദ്ധം കഥകളി-അപനിര്‍മ്മാണത്തിന്റെ പഴയ പാഠം"''' ''' പഠനം''' | ||
'''Author: ''' | '''Author: ''' | ||
'''ബിജു കെ. കെ. ''' | '''ബിജു കെ. കെ. ''' | ||
വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമര്‍. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1 | വൈവിധ്യമാര്‍ന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമര്‍. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോല്‍ക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകള്‍. ഈ കലകള്‍ക്കുവേണ്ടിയാണ് പാട്ടുകള്‍ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയില്‍ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപര്‍വ്വത്തിന്റെ അപനിര്‍മ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിര്‍മ്മിതിയാണ് പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമര്‍ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലര്‍ത്തുന്നവരാണ് ഇവര്‍. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവര്‍ക്കുണ്ട്.1 | ||
| വരി 131: | വരി 131: | ||
നായാട്ടിന്റെ വിവരണം | നായാട്ടിന്റെ വിവരണം | ||
അപനിര്‍മ്മാണത്തിനുപുറമെ ഈ പാട്ടില്‍ നായാട്ടുജീവിതത്തിന്റെ വലിയ വിവരണമുണ്ട്. ഇതിനുമുള്ളക്കുറുമരുടെ നായാട്ടുരീതിയോട് ഏറെ അടുപ്പമുണ്ട്. മുള്ളക്കുറുമര്‍ നായാട്ട് വിളിച്ചാണ് പോകുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. അതിനെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു. | അപനിര്‍മ്മാണത്തിനുപുറമെ ഈ പാട്ടില്‍ നായാട്ടുജീവിതത്തിന്റെ വലിയ വിവരണമുണ്ട്. ഇതിനുമുള്ളക്കുറുമരുടെ നായാട്ടുരീതിയോട് ഏറെ അടുപ്പമുണ്ട്. മുള്ളക്കുറുമര്‍ നായാട്ട് വിളിച്ചാണ് പോകുന്നത്. ഇതൊരു പ്രത്യേക ചടങ്ങാണ്. അതിനെക്കുറിച്ച് ആവേദകര്‍ ഇങ്ങനെ പറയുന്നു. | ||
രാമന്‍ (65) : നായാട്ടു വിളിച്ചുതന്നെ പോകുന്നത്. ഇവടെ പല തെരഞ്ഞെടുത്തപോലെ ഒര് വല്യ മൂപ്പ | രാമന്‍ (65) : നായാട്ടു വിളിച്ചുതന്നെ പോകുന്നത്. ഇവടെ പല തെരഞ്ഞെടുത്തപോലെ ഒര് വല്യ മൂപ്പ നൊണ്ടാകും. അയാള് ഇവിടെ വന്ന് വിളിച്ചു പറയും. അങ്ങനെ ഇവടൊള്ളവരെല്ലാം കൂടി കഞ്ഞിയൊക്കെ കുടിച്ച് നായാട്ടിനു പോകും. എല്ലാവരും വന്നു കഴിയുമ്പം കാട് കേറും. | ||
ചൂച്ചന്‍ (80): അത് കാര്‍ന്നോന്മാര് വിളിക്കും അവര്‍ ഇന്നസ്ഥലത്ത് ശിക്കാരിക്ക് പോകണം. കാര്‍ന്നോന്മാര് സ്ഥാനം വച്ച് വിളിക്കും. എവടാ വിളിക്കുന്നതെന്ന് വച്ചാ അവടെ ചെല്ലണം വേണ്ടപ്പട്ടവര് ചെല്ലും. അവടെ വെച്ച് പറയും ഇന്ന ദിവസം നായാട്ട്.അങ്ങനാണ് നായാട്ട് വിളിക്കുന്നത്. | |||
ചൂച്ചന്‍ (80): അത് കാര്‍ന്നോന്മാര് വിളിക്കും അവര്‍ ഇന്നസ്ഥലത്ത് ശിക്കാരിക്ക് പോകണം. | |||
നായാട്ട് വിളിച്ച് കാട്ടില്‍ കയറുന്ന മുള്ളക്കുറുമര്‍ നായാട്ടാരംഭിക്കുന്നതിനെക്കുറിച്ച് രമേഷ് എം. ആര്‍. ഇങ്ങനെ എഴുതിയിട്ടുണ്ട്: | നായാട്ട് വിളിച്ച് കാട്ടില്‍ കയറുന്ന മുള്ളക്കുറുമര്‍ നായാട്ടാരംഭിക്കുന്നതിനെക്കുറിച്ച് രമേഷ് എം. ആര്‍. ഇങ്ങനെ എഴുതിയിട്ടുണ്ട്: | ||
''ഒരു നായാട്ടുസംഘത്തില്‍ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാന്‍ ഉള്‍വനത്തിലെത്തിയാല്‍ നായ്ക്കള്‍ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു''.7 | ''ഒരു നായാട്ടുസംഘത്തില്‍ മുപ്പതോളം ആളുകളും പതിനഞ്ചോളം നായ്ക്കളുമാണുണ്ടാവുക----കാട്ടുപന്നികളും കലമാനുകളുമാണ് നായാട്ടിനു മുഖ്യമായും ഇരയാവാറുള്ളത്-----വേട്ടയാടാന്‍ ഉള്‍വനത്തിലെത്തിയാല്‍ നായ്ക്കള്‍ മൃഗങ്ങളുള്ള സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി അവയെ പുറത്തുചാടിക്കുകയും ചെയ്യുന്നു''.7 | ||