"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 169: | വരി 169: | ||
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു. | ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു. | ||
= | =''ഭവനസന്ദർശനം''= | ||
ലോക മാതൃഭാഷ ദിനത്തിൽ എം. ടി ജനിച്ചു വളർന്ന തറവാട് വീട്ടിലും കൃതികളിൽ പരാമർശിക്കുന്ന പരിസര പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. രണ്ടാമൂഴം നോവൽ എഴുതി തീർത്ത വീടും ഇല്ലപ്പറമ്പും സന്ദർശനത്തിന്റെ ഭാഗമായി. | ലോക മാതൃഭാഷ ദിനത്തിൽ എം. ടി ജനിച്ചു വളർന്ന തറവാട് വീട്ടിലും കൃതികളിൽ പരാമർശിക്കുന്ന പരിസര പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. രണ്ടാമൂഴം നോവൽ എഴുതി തീർത്ത വീടും ഇല്ലപ്പറമ്പും സന്ദർശനത്തിന്റെ ഭാഗമായി. | ||
= ''തുഞ്ചൻപറമ്പ് സന്ദർശനം''= | = ''തുഞ്ചൻപറമ്പ് സന്ദർശനം''= | ||
ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിലെ എം. ടി കൂട്ടായ്മയും 'നല്ല പാഠം' ക്ലബ്ബും സംയുക്തമായി തുഞ്ചൻ പറമ്പ് സന്ദർശിച്ചു. തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അക്രമത്തിനും ലഹരിക്കുമെതിരെ പ്രതിജ്ഞ എടുത്തു. | ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിലെ എം. ടി കൂട്ടായ്മയും 'നല്ല പാഠം' ക്ലബ്ബും സംയുക്തമായി തുഞ്ചൻ പറമ്പ് സന്ദർശിച്ചു. തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അക്രമത്തിനും ലഹരിക്കുമെതിരെ പ്രതിജ്ഞ എടുത്തു. | ||