"സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം)
No edit summary
വരി 1: വരി 1:
{{prettyurl|St. Raphel`s L.P.S. Palarivattom|}}
{{prettyurl|St. Raphel`s L.P.S. Palarivattom|}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= പാലാരിവട്ടം
| വിദ്യാഭ്യാസ ജില്ല= Ernakulam
| വിദ്യാഭ്യാസ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
വരി 9: വരി 9:
| പിന്‍ കോഡ്=682025
| പിന്‍ കോഡ്=682025
| സ്കൂള്‍ ഫോണ്‍= 9249448886  
| സ്കൂള്‍ ഫോണ്‍= 9249448886  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  straphaelslps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=Ernakulam
| ഉപ ജില്ല=Ernakulam
വരി 22: വരി 22:
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍= seleena.e.r         
| പ്രധാന അദ്ധ്യാപകന്‍= seleena.e.r         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= സ്റ്റീഫൻ നാനാട്ട്         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
 
'''ആമുഖം''' ''''
എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ  ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1984  ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .120 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265574" എന്ന താളിൽനിന്ന് ശേഖരിച്ചത്