"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 173: | വരി 173: | ||
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു. | ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു. | ||
=== പൊടിരഹിത വിദ്യാലയം = | === പൊടിരഹിത വിദ്യാലയം = | ||
തണല്‍ മരങ്ങളാല്‍ അനുഗ്രഹീതവും പരിപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതുമായ കോമ്പൗണ്ട് | |||
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]][[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | [[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]][[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
18:20, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. തച്ചണ്ണ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 7 - സപ്തംമ്പര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Glpsthachanna |
=[[= ചരിത്രം' =='
1957 സപ്തംമ്പര്‍ 7 ന് തച്ചണ്ണ മദ്രസയില്‍ തുടങ്ങി. നാല് വര്‍ഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളര്‍ന്ന്.
തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ
ന്നായ തച്ചണ്ണ ജി.എല്‍ .പി.സ്കൂള്‍ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികള്‍ അധ്യായനം നടത്തുന്നു.

- ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ് റൂം
- ലൈബ്രറി
- സൗണ്ട് സിസ്ററം
- വാട്ടര്‍ പ്യൂരിഫയര്‍ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
- കുട്ടികളുടെ പാര്‍ക്ക്
- ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്
ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍

എല്‍.എസ്.എസ്. =
അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.
കലാമേള
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന തച്ചണ്ണ സ്കൂള്‍ ഈ വര്‍ഷവും ജനറല്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും അറബിക് കലാമേളയില്‍
ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

*ശാസ്ത്ര-ഗണിത മേള
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട്
വിദ്യാര്‍ത്ഥികളും എ ഗ്രേഡ് നേടി.

= ഗണിത പതിപ്പ്

'
ദിനാചരണള്‍
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
ജൂൺ പത്തൊന്‍പത് വായന ദിനം
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി
*ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
യുദ്ധ വിരുദ്ധ റാലി
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =====

ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ രീതിയില്‍ നടന്നു . പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
'
സെപ്തംബർ അഞ്ച് അധ്യാപക ദിനം'
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ
അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു.
പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട് യു .ഹനീഫ
അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.
= '''ഓണാഘോഷം ='''
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
* ഗാന്ധി ക്വിസ്
2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
നവംബർ ഒന്ന് കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു

,

.

ശിശു ദിനം നവംബര്‍ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു.
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം
നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി
തെരെഞ്ഞെടുക്കപ്പെട്ടു.
ക്രിസ്തുമസ് ആഘോഷം
ഈ വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും
കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.
ബോധ വല്‍കരണ ക്ലാസുകള്‍
===== പഠനയാത്ര =====

,

പാഠ്യോതരപ്രവര്‍ത്തനങ്ങള്‍

മികവുകള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലാമേളകള്‍
- ലൈബ്രറി
- ശാസ്ത്രമേള.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മികവ്
അക്ഷരക്കൂട്ടം
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു . പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തില്‍ ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തില്‍ അദ്യാപകര്‍ നല്‍കുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും
വര്‍ക്ക്ഷീറ്റുകളിലൂടെയും പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് അക്ഷരക്കൂട്ടം. ഓരോ അദ്യാപകര്‍ക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നല്‍കിയാണ് നടത്തി വരുന്നത്.
ഈ വര്‍ഷം ഈ പദ്ധതി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും ഒരദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ 14 അമ്മമാരുടെ നേതൃത്വത്തില്‍ സ്കൂളില്‍ വച്ച് തന്നയാണ്, നടന്നു വരുന്നത്‍ പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.
EASY ENGLISH
മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യില്‍ prayer,
pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷില്‍ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നല്‍കിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
,
,[[
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]
= അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍.
- മാസത്തിലൊരു ENGLISH SRG
- അവധിക്കാലത്തേക്ക് ENGLISH WORK BOOK
- പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
ENGLISH CAMP
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു.
== പൊടിരഹിത വിദ്യാലയം
തണല്‍ മരങ്ങളാല്‍ അനുഗ്രഹീതവും പരിപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതുമായ കോമ്പൗണ്ട്

.



