"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
സ്കൂൾ  അഡ്മിഷൻ  പ്രകാരം  ഇവിടെ  പഠിച്ചു  പ്രഗല്‌ഭരായ  വ്യക്തികൾ - തൃശൂർ  സെൻറ്  തോമസ്  കോളേജ്  പ്രിൻസിപ്പൽ ആയിരുന്ന  ഫാദർ  നിക്കോളാസ്  അന്തിക്കാട് ,കൂളിയാട്ടൽ  .പരേതനായ  കെ എച്ച് . മുഹമ്മദ് ,ആർമി ഉദ്യോഗസ്ഥനും പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥനും ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
                  വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .എം .കുഞ്ഞു മുഹമ്മദ് , തൊഴിയൂർ സെൻറ്  ജോർജ്സ് സെക്കന്ററി ഹൈസ്കൂളിലെ  ഹെഡ്മാസ്റ്ററായി  റിട്ടയർ  ചെയ്ത  ജോൺ മാസ്റ്റർ,മുംബയിലെ എൽ & റ്റി  ജനറൽ മാനേജർ ആയിരുന്ന  കോട്ടംതറയില്  സുകുമാരൻ ,വെളുത്തട്ടിൽ ഗോപാലൻ വൈദ്യർ ,രാഷ്ട്രീയ പ്രവർത്തകനായ സെയ്താലി ,എം.എ  കുട്ടി  വട്ടംപാടം എന്നിവർ പൂർവ  വിദ്യാർത്ഥികൾ ആണ് . പുതിയ  തലമുറയിൽ പെട്ട  വിദ്യാത്ഥികളിൽ ചിലർ-അമേരിക്കയിൽ ഗൈനക്കോളജിസ്റ്റായ  റെമി  ജോൺ,തിരുവനതപുരം  രാജീവ് ഗാങിജി റിസർച്ച് സെന്റർ ഉദ്യോഗസ്ഥയായ റൂബി ജോൺ ,ദുബായ്  എനികിനീരായ ഷാജി, അഡ്വ.അബൂബക്കർ ,അഡ്വ. കെ എ സ്  മനോജ്  എന്നിവർ ആണ് . അനവധി  പൂർവ വിദ്യാർത്ഥികൾ  സമീപ വിദ്യാലയങ്ങളിലും ,ഈ  വിദ്യാലയത്തിലും അദ്ധ്യാപകരായി  സേവനമനുഷ്ടിച്ചിട്ടുണ്ട് .


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265416" എന്ന താളിൽനിന്ന് ശേഖരിച്ചത്