"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
* '''''പഠനോത്സവം & വാർഷികാഘോഷം (ആരവം'24)''''' | * '''''പഠനോത്സവം & വാർഷികാഘോഷം (ആരവം'24)''''' | ||
മാർച്ച് 27 ബുധനാഴ്ച 11 മണിക്ക് ഈ അധ്യയന വർഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് സി അബ്ദുല്ല പരിപാടി ഉദ്ഘാടനം കുട്ടികളുടെ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും അവതരണവും നടന്നു. കുട്ടികളുടെ സഹകരണത്തോടെ ഒരുക്കിയ ഫോട്ടോ ഗാലറി ശ്രദ്ധേയമായി. | |||
മാർച്ച് എട്ടിന് നടന്ന സ്കൂൾ വാർഷികം ആരവം 2024ന് അറബിക് പഠനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികളും കുട്ടികൾ ഒന്നാംതരത്തിലെ അറബിക് ഗാനങ്ങൾ ഓർത്തിണക്കിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കൊറിയോഗ്രഫി വർണ്ണമനോഹരമായ കാഴ്ചയായി. | |||