എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ (മൂലരൂപം കാണുക)
18:04, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലാണ് കൊവ്വല്‍ എ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുള്‍ 1935ല്‍ സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളായും 1957ല്‍ അപ്പര്‍ പ്രൈമറിയായും മാറി. | കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലാണ് കൊവ്വല്‍ എ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929ല്‍ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുള്‍ 1935ല്‍ സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളായും 1957ല്‍ അപ്പര്‍ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായര്‍ എന്ന കര്‍ഷകനാല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജര്‍ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരന്‍ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധര്‍മിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജര്‍.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജര്‍ .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി മാറി.ഇപ്പോള്‍ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്. | ||
സ്കൂളിന്റെ ആദ്യകാല മാനേജര്‍ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരന്‍ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധര്‍മിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജര്‍.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജര്‍ .2001മുതല്‍ മലബാര്‍ എഡ്യുക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈററി സ്കൂള്‍ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവന്‍ മാസ്ററര്‍ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാല്‍വയ്പായി മാറി.ഇപ്പോള്‍ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |