"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 59: വരി 59:

=== മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ് ===

[[പ്രമാണം:29040-NSS Program Orientation Class-7.jpg|ലഘുചിത്രം|മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസ്സ്]]
10/10/2024 വ്യാഴാഴ്ച, ഫാത്തിമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 'ഹെൽത്തിന്റെ' ഭാഗമായി 'മെന്റൽ ഹെൽത്തിനെ' പറ്റി ബോധവാന്മാരായി ലോകത്തിൽ വിവിധ മെന്റൽ് ഹെൽത്ത് വിദഗ്ധർ നടത്തുന്ന ഒരു മണിക്കൂർ നീണ്ട മെന്റൽ ഹെൽത്തിന്റെ ദേശീയ ഓൺലൈൻ സെമിനാറിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു.

=== ഗ്രീൻ ഗാർഡിയൻ പരിപാടി ===
=== ഗ്രീൻ ഗാർഡിയൻ പരിപാടി ===
[[പ്രമാണം:29040-NSS Program Plastic Collection-3.jpg|ലഘുചിത്രം|പ്ലാസ്‍റ്റിക് മാലിന്യ ശേഖരണം]]
16/9/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഗ്രീൻ ഗാർഡിയൻ" എന്ന പ്രവർത്തനത്തിൽ പങ്കാളികളായി. പരിസരങ്ങൾ വൃത്തിയാക്കുന്നതിനായി ഹരിത കർമ്മ സേന നടത്തിയ പ്രവർത്തനത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് 5 മണിക്കൂർ പങ്കാളികളായി. ഹരിത കർമ്മ സേനയ്ക്കൊപ്പം വോളണ്ടിയേഴ്സ് വേസ്റ്റ് കളക്ട്  ചെയ്ത് എല്ലാവർക്കും മാതൃകയായി തീർന്നു.

വരി 68: വരി 70:

=== ഒരു ദിനം ഒരു അറിവ് പ്രോഗ്രാം ===
=== ഒരു ദിനം ഒരു അറിവ് പ്രോഗ്രാം ===
[[പ്രമാണം:29040-NSS Program Info Wall-2.jpg|ലഘുചിത്രം|ഇൻഫോ വാൾ]]
12/8/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഒരു ദിനം ഒരു അറിവ് "എന്ന് പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസർ നേതൃത്വത്തിൽ രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകളായ തിരിഞ്ഞ് ഓരോ ദിവസവും രണ്ടു പേർ വീതം ഇൻഫോ വാളിൽ പുതിയ അറിവുകൾ പങ്കുവെക്കാൻ ആരംഭിച്ചു.ഒരു ദിവസം ഒരു മണിക്കൂർ ഇൻഫോ വാളിന് വേണ്ട വിവരങ്ങൾ തയ്യാറാക്കാൻ വോളണ്ടിയേഴ്സ് തയ്യാറായി.

വരി 77: വരി 80:

=== സേവന പ്രവർത്തനങ്ങൾ ===
=== സേവന പ്രവർത്തനങ്ങൾ ===
[[പ്രമാണം:29040-NSS program Sneharamam-1.jpg|ലഘുചിത്രം|സ്നേഹാരാമം പ്രോഗ്രാം]]
20/8/2024 ചൊവ്വാഴ്ച ഫാത്തിമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "റീസ്റ്റോർ "എന്ന സേവന പരിപാടിയുടെ ഭാഗമായി 2023 പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് മച്ചിപ്ലാവ് സ്നേഹാരാമം വൃത്തിയാക്കിയിരുന്നു, 2024 എൻഎസ്എസ് യൂണിറ്റ് വോളണ്ടിയേഴ്സ് ആ സേവനം പുനരാരംഭിക്കുകയും,5 മണിക്കൂർ  നീണ്ട സേവനത്തിനൊടുവിൽ സ്നേഹാരാമം വൃത്തിയാക്കി, പഴയ ചെടികൾ പകരം പുതിയ ചെടികൾ  നട്ടുപിടിപ്പിച്ചു.

വരി 83: വരി 87:

=== സ്വഛത ഹി സേവ വാരാഘോഷം ===
=== സ്വഛത ഹി സേവ വാരാഘോഷം ===
[[പ്രമാണം:29040-NSS Program Theruvunadakam-4.jpg|ലഘുചിത്രം|തെരുവ് നാടക അവതരണം]]
27/9/2024 വെള്ളിയാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്  "സ്വച്ഛത ഹി സേവ" വാരാഘോഷത്തിൽ പ്രവർത്തനങ്ങൾ നടത്തി. മാലിന്യമുക്ത കേരളത്തോട് അനുബന്ധിച്ച് "മാലിന്യനിർമ്മാർജ്ജനം" പ്രമേയം ആക്കി പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് കൂമ്പൻപാറ ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് മാലിന്യത്തെ കുറിച്ച് ഒരു അവബോധനം ജനങ്ങൾക്ക് നൽകാൻ സാധിച്ചു.

=== സ്വഛത ഹി സേവ തുടർപ്രവർത്തനങ്ങൾ ===
=== സ്വഛത ഹി സേവ തുടർപ്രവർത്തനങ്ങൾ ===
[[പ്രമാണം:29040-NSS Program Cloth Bag Distribution-5.jpg|ലഘുചിത്രം|തുണി ഉപയോഗിച്ചുള്ള സ‍ഞ്ചിയുടെ വിതരണം]]
30/9/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "സ്വച്ഛത ഹി സേവ"എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ചു . എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ 20 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു.3 മണിക്കൂർ നീണ്ട സേവനത്തിൽ വോളണ്ടിയേഴ്സ് 20 കിലോ പ്ലാസ്റ്റിക് ശേഖരിക്കുകയും പൊളിഞ്ഞപാലം  തോട്ടിലും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. ഈ സേവനത്തിലൂടെ ജനങ്ങൾക്ക് മാതൃകയാകാൻ എൻഎസ്എസ് വോളണ്ടിയേഴ്സിന് സാധിച്ചു.

വരി 91: വരി 97:

=== ഹരിതഭൂമി പ്രോഗ്രാം ===
=== ഹരിതഭൂമി പ്രോഗ്രാം ===
[[പ്രമാണം:29040-NSS Program Vegetable Cultivation-6.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]]
26/8/2024 തിങ്കളാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് "ഹരിതഭൂമി" എന്ന പ്രവർത്തനം നടത്തി.എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീടുകളിലും ക്യാമ്പസിലും വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു. നട്ടുവളർത്തിയ പച്ചക്കറികൾ വിളവെടുത്ത എൻഎസ്എസ് വോളണ്ടിയർ ദത്ത് ഗ്രാമത്തിൽ വിതരണം ചെയ്തു..

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്.....]]