"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:
പേരശ്ശനൂർ നാടിന്റെ എഴ‍ുത്ത‍ുകാരൻ പ്രതീപ് പേരശ്ശനൂർ തന്റെതായ ശൈലി കൊണ്ട് തൂലിക ചലിപ്പിച്ച് വ്യക്തി മ‍ുദ്ര പതിപ്പിച്ച കലാകാരനാണ്.നാട്ട‍ുകാർക്ക് പ്രിയപെട്ടവനായ എഴ‍ുത്ത‍ുകാരനാവാൻ ആദ്ദേഹത്തിന് കഴിഞ്ഞ‍ു എന്നത് ഏറെ സന്തോഷകരമാണ്. ഒരു ദിവസം ദ‍ുബൈ പട്ടണത്തില‍ൂടെ വണ്ടി ഓടിച്ച് പോവ‍ുമ്പോൾ ആദ്ദേഹം എഴ‍ുതിയ "പക" എന്ന ഒരു കഥയെ ക‍ുറിച്ച‍ുള്ള ഒരു വിവരണം ദ‍ുബൈ ഗോൾഡ് FM ൽ കേൾക്കാനിടയായി.   

അത്‌ പോലെ നാട്ടിലെ തന്നെ മറ്റൊരു കലാകാരൻ ആണ് VKT വിനു. തന്റെതായ ശൈലി കൊണ്ട് ചെറ‍ു കഥകള‍ും കവിതകള‍ും എഴ‍ുതി വായനക്കാരെ പ‍ുളകം കൊള്ളിക്കുന്ന എഴ‍ുത്ത‍ുകാരനാണ് വിന‍ുവേട്ടൻ. അദ്ദേഹം മ‍ുൻ നേവി ഉദ്യോഗസ്ഥൻ കൂടിയാണ്. ഇന്ന് പ‍ുറം നാട‍ുകളില‍ും ധാരാളം വായന ആസ്വാധകർ അദ്ദേഹത്തിന്റെ ചെറ‍ുകഥകൾക്ക‍ുണ്ട് എന്നതില‍ും അഭിമാനം തോന്നിയിട്ട‍ുണ്ട്.   
നാട്ടിലെ തന്നെ മറ്റൊരു കലാകാരൻ ആണ് VKT വിനു. തന്റെതായ ശൈലി കൊണ്ട് ചെറ‍ു കഥകള‍ും കവിതകള‍ും എഴ‍ുതി വായനക്കാരെ പ‍ുളകം കൊള്ളിക്കുന്ന എഴ‍ുത്ത‍ുകാരനാണ് വിന‍ുവേട്ടൻ. അദ്ദേഹം മ‍ുൻ നേവി ഉദ്യോഗസ്ഥൻ കൂടിയാണ്. ഇന്ന് പ‍ുറം നാട‍ുകളില‍ും ധാരാളം വായന ആസ്വാധകർ അദ്ദേഹത്തിന്റെ ചെറ‍ുകഥകൾക്ക‍ുണ്ട് എന്നതില‍ും അഭിമാനം തോന്നിയിട്ട‍ുണ്ട്.   

അത‍ുപോലെ കായിക രംഗത്ത് പേരശ്ശന്ന‍ൂർ  എന്നും ഉദിച്ച‍ു നിന്ന സ‍ൂര്യനായിരുന്നു. ദാമ‍ു എന്ന രതീഷ് ഫ‍ുട്ബോൾ രംഗത്ത് സെവൻസ് മൈതാനങ്ങളിൽ നിറഞ്ഞ‍ു നിന്നിരുന്ന ഒരു താരകം തന്നെയായിരുന്ന‍ു. ദാമ‍ു പേരശ്ശന്ന‍ൂർ നാടിനെ കായിക രംഗത്ത് പ‍ുറം നാട‍ുകളിൽ അറിയപ്പെട‍ുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. ആദ്യ കാലങ്ങളിൽ പ‍ുറം മൈതാനങ്ങളിൽ സെവൻ സ്റ്റാർ ക്ലബ്ബിന്റെ കളി കാണാൻ ഫ‍ുട്ബോൾ പ്രേമികൾ കാത്തു നിൽക്കും. അത്‌ മറ്റൊന്നും കൊണ്ടല്ല ദാമ‍ു എന്ന കളിക്കരന്റെ ത്രസിപ്പിക്കുന്ന ഗോള‍ുകൾ കാണാന‍ും മാന്ത്രിക സ്കിൽ കാണാന‍ും മാത്രമായിരുന്നു. ഇന്നും പല ഫുട്ബോൾ മൈതാനങ്ങളില‍ും സെവൻ സ്റ്റാർ പേരശ്ശന്ന‍ൂർ കളിക്കാൻ ഇറങ്ങ‍ുമ്പോൾ കാണികള‍ുടെ ഇടയിൽ നിന്ന് ഒരു ചോദ്യം ഉയരാറ‍ുണ്ട്..... ഇന്ന് കളിക്കാൻ ദാമ‍ു ഇല്ലേ എന്ന്? അത് മറ്റൊന്നും കൊണ്ട് അല്ല അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകനങ്ങൾ കൊണ്ട് ഫ‍ുട്ബോൾ ആസ്വാധകർക്കിടയിൽ ആഴത്തിൽ വേരോടിക്കാൻ അദ്യേഹത്തിന് കഴിഞ്ഞ‍ിട്ട‍ുണ്ട്. ഒരിക്കൽ മലപ്പ‍ുറം പാസ്പോർട്ട്‌ ഓഫീസിൽ ഞാൻ പാസ്പോർട്ട്‌ പ‍ുത‍ുക്കാൻ പോയപ്പോൾ പാസ്പോർട്ട്‌ ഓഫീസർ പേരശ്ശന്ന‍ൂർ എന്ന് കണ്ടപ്പോൾ ചോദിച്ച ഒരു ചോദ്യം ഉണ്ട്‌ നിങ്ങള‍ുടെ നാട്ടിലെ ദാമ‍ു ഇപ്പോഴ‍ും കളിക്കാറ‍ുണ്ടോ എന്ന് !!   
കായിക രംഗത്ത് പേരശ്ശന്ന‍ൂർ  എന്നും ഉദിച്ച‍ു നിന്ന സ‍ൂര്യനായിരുന്നു. ദാമ‍ു എന്ന രതീഷ് ഫ‍ുട്ബോൾ രംഗത്ത് സെവൻസ് മൈതാനങ്ങളിൽ നിറഞ്ഞ‍ു നിന്നിരുന്ന ഒരു താരകം തന്നെയായിരുന്ന‍ു. ദാമ‍ു പേരശ്ശന്ന‍ൂർ നാടിനെ കായിക രംഗത്ത് പ‍ുറം നാട‍ുകളിൽ അറിയപ്പെട‍ുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. ആദ്യ കാലങ്ങളിൽ പ‍ുറം മൈതാനങ്ങളിൽ സെവൻ സ്റ്റാർ ക്ലബ്ബിന്റെ കളി കാണാൻ ഫ‍ുട്ബോൾ പ്രേമികൾ കാത്തു നിൽക്കും. അത്‌ മറ്റൊന്നും കൊണ്ടല്ല ദാമ‍ു എന്ന കളിക്കരന്റെ ത്രസിപ്പിക്കുന്ന ഗോള‍ുകൾ കാണാന‍ും മാന്ത്രിക സ്കിൽ കാണാന‍ും മാത്രമായിരുന്നു. ഇന്നും പല ഫുട്ബോൾ മൈതാനങ്ങളില‍ും സെവൻ സ്റ്റാർ പേരശ്ശന്ന‍ൂർ കളിക്കാൻ ഇറങ്ങ‍ുമ്പോൾ കാണികള‍ുടെ ഇടയിൽ നിന്ന് ഒരു ചോദ്യം ഉയരാറ‍ുണ്ട്..... ഇന്ന് കളിക്കാൻ ദാമ‍ു ഇല്ലേ എന്ന്? അത് മറ്റൊന്നും കൊണ്ട് അല്ല അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകനങ്ങൾ കൊണ്ട് ഫ‍ുട്ബോൾ ആസ്വാധകർക്കിടയിൽ ആഴത്തിൽ വേരോടിക്കാൻ അദ്യേഹത്തിന് കഴിഞ്ഞ‍ിട്ട‍ുണ്ട്. ഒരിക്കൽ മലപ്പ‍ുറം പാസ്പോർട്ട്‌ ഓഫീസിൽ ഞാൻ പാസ്പോർട്ട്‌ പ‍ുത‍ുക്കാൻ പോയപ്പോൾ പാസ്പോർട്ട്‌ ഓഫീസർ പേരശ്ശന്ന‍ൂർ എന്ന് കണ്ടപ്പോൾ ചോദിച്ച ഒരു ചോദ്യം ഉണ്ട്‌ നിങ്ങള‍ുടെ നാട്ടിലെ ദാമ‍ു ഇപ്പോഴ‍ും കളിക്കാറ‍ുണ്ടോ എന്ന് !!   

പിന്നെ കലാ രംഗത്ത് നാടിനെ പ‍ുറം നാട‍ുകളിൽ അറിയിച്ച ഗായകനാണ് ഒ.കെ രാജേന്ദ്രൻ മാഷ്. ഇന്ന് ഒട്ടനവധി ഗാനങ്ങൾ അനവധി സ്റ്റേജ‍ുകളിൽ പാടി നാടിന്റെ പേര് ഉയർത്തിയ വ്യക്തിത്വം. "ഭീമന്റെ വഴി" എന്ന സിനിമ തുടങ്ങി ക‍ുറച്ച് സിനിമകളില‍ും, ആൽബങ്ങളില‍ും അഭിനയിക്കാന‍ും സാധിച്ച‍ു.  