"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
 
വരി 22: വരി 22:
[[പ്രമാണം:Aug 6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Aug 6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Aug 6 - UP.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Aug 6 - UP.jpg|നടുവിൽ|ലഘുചിത്രം]]
ആഗസ്റ്റ് ഹിരോഷിമ ദിനത്തോടന‍ുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം{{PHSSchoolFrame/Pages}}
ആഗസ്റ്റ് ഹിരോഷിമ ദിനത്തോടന‍ുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം
 
.....................................................................................................................................................................................................................................................................................
 
== ഡെയിലി ഹണ്ട് ചലഞ്ച് 2025 -അറിവിന്റെ പ്രയാണത്തിന് നൂറിന്റെ പകിട്ട് ==
2024-25 അധ്യയന വർഷത്തിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ജി.എച്ച്എസ്.എസ് പേരശന്നൂരിലെ ക‍ുട്ടികളെ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ആരംഭിച്ച ചോദ്യോത്തര പരിപാടിയാണ് ഡെയിലി ഹണ്ട് ചലഞ്ച്.
 
ഓരോ ദിവസവ‍ും പത്രത്തിലെ പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി മ‍ൂന്ന് ചോദ്യങ്ങൾ ചോദിക്കുകയ‍ും പിറ്റേദിവസം ഉത്തരങ്ങൾ എഴ‍ുതിയ പേപ്പർ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുകയ‍ും ശരിയ‍ുത്തരം എഴ‍ുതിയവരെ നറ‍ുക്കെട‍ുപ്പില‍ൂടെ കണ്ടെത്തി എന്ന‍ും സമ്മാനം നൽക‍ുന്നു. ഒരു ദിവസം ഒരു സമ്മാനം എന്ന രീതിയിൽ 2024 സെപ്റ്റംബർ മ‍ുതൽ തുടങ്ങി 2025 ഫെബ്ര‍ുവരി വരെ തുടരുന്ന് സ്കൂളിന്റെ നൂറാം വാർഷികത്തിൽ 100 ദിവസങ്ങൾ പിന്നിട്ട ഒരു വേറിട്ട തനത് പ്രവർത്തനമായി മാറി ഈ ചോദ്യോത്തര പരിപാടി.ഓരോ മാസവസാനത്തില‍ും ആ മാസത്തിലെ മ‍ുഴ‍ുവൻ ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച് മെഗാ ചോദ്യോത്തര പരിപാടി ക‍ുട്ടികൾക്കും രക്ഷിതാക്കൾക്കും സംഘടിപ്പിക്കുകയ‍ും സ്കൂൾ അസംബ്ലികളിൽ സമ്മാനവിതരണം ചെയ്യ‍ുകയ‍ും ചെയ്‍ത‍ു .100 ദിവസത്തെ മ‍ൂന്ന് ചോദ്യങ്ങൾ ഉൾപ്പെട‍ുത്തി 300 ആനുകാലിക ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ഈ ബ‍ുക്ക് ലിറ്റിൽകൈറ്റ്സിന്റെ ഭാഗമായിപ‍ുറത്തിറക്കി.
 
ന‍ൂറ‍ു ദിനത്തിന്റെ സമാപന സമ്മേളനം നൂറിന്റെ പകിട്ട് 28-02-2025 നു വളരെ ഗംഭീരമായി ആഘോഷിക്കുകയ‍ും അതിൽ ഡെയിലി ഹണ്ട് ചലഞ്ചിലെ മികച്ച വിദ്യാർഥിനിക്ക് ക്യാഷ് അവാർഡ് നൽക‍ുകയ‍ും, ഓരോ ക്ലാസിലെയ‍ും മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യ‍ുകയ‍ും ചെയ്‍ത‍ു.{{PHSSchoolFrame/Pages}}


[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]