"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
നിളയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് ഊര്.പേരശ്ശന്നൂര്.വേടന്മാരുടെ ഊരായിരുന്ന വേടശ്ശന്നൂർ ലോപിച്ച് പേരശ്ശന്നൂരായതാണെന്നും അതല്ല പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തശ്ശനൂര് പേരശ്ശന്നൂരായതാണെന്നും ഐതിഹ്യം.ചരിത്രം പരിശോധിച്ചാൽ കുറെ കുടികൾ(വീടുകൾ)ചേർന്നാണ് ഊരുകൾ രൂപപ്പെടുന്നത് ഊരുകൾ ചേർന്ന് നാടുകളും.വള്ളുവനാടിന്റെ ഭാഗമായിരുന്നു | നിളയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് ഊര്.പേരശ്ശന്നൂര്.വേടന്മാരുടെ ഊരായിരുന്ന വേടശ്ശന്നൂർ ലോപിച്ച് പേരശ്ശന്നൂരായതാണെന്നും അതല്ല പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തശ്ശനൂര് പേരശ്ശന്നൂരായതാണെന്നും ഐതിഹ്യം.ചരിത്രം പരിശോധിച്ചാൽ കുറെ കുടികൾ(വീടുകൾ)ചേർന്നാണ് ഊരുകൾ രൂപപ്പെടുന്നത് ഊരുകൾ ചേർന്ന് നാടുകളും.വള്ളുവനാടിന്റെ ഭാഗമായിരുന്നു | ||
പേരശ്ശനൂര്. പൈങ്കണ്ണൂർ, വെണ്ടല്ലൂർ തുടങ്ങിയവ അയൽ ഊരുകളാണ്.വയലുകളും കുന്നുകളും ചെറുചോലകളും ചേർന്ന ഇടനാടൻ ഭൂപ്രകൃതി.സ്ഥലനാമങ്ങളിലും ഈ പ്രത്യേകത കാണാം.കുന്നിൻപുറം, ചോലക്കുണ്ട് ,ഹിൽടോപ്പ് എന്നിങ്ങനെ | പേരശ്ശനൂര്. പൈങ്കണ്ണൂർ, വെണ്ടല്ലൂർ തുടങ്ങിയവ അയൽ ഊരുകളാണ്.വയലുകളും കുന്നുകളും ചെറുചോലകളും ചേർന്ന ഇടനാടൻ ഭൂപ്രകൃതി.സ്ഥലനാമങ്ങളിലും ഈ പ്രത്യേകത കാണാം.കുന്നിൻപുറം, ചോലക്കുണ്ട് ,ഹിൽടോപ്പ് മോസ്‌ക്കോ,റെയിൽ,എടച്ചലം എന്നിങ്ങനെ മറ്റു പ്രധാന സ്ഥലങ്ങളാണ്. | ||
എടച്ചലം എന്ന പേരിന് പിന്നിൽ ഒരു ചരിത്രമുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് കയറ്റുമതിസാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന സ്ഥലങ്ങൾ പാണ്ടികശാല എന്നാണറിയപ്പെടുന്നത്.വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ പാണ്ടികശാല എന്ന ഒരു സ്ഥലം ഇപ്പോഴുമുണ്ട്. ഇത് ബ്രിട്ടീഷുകാരുടെകാലത്തെ പാണ്ടികശാല ആണെന്ന് കരുതപ്പെടുന്നു. പൊന്നാനി തുറമുഖം വഴിയായിരുന്നു കയറ്റുമതി. പേരശ്ശന്നൂർ, പൈങ്കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള തേങ്ങ,കുരുമുളക് . കശുവണ്ടി തുടങ്ങിയ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകുന്ന അവസരങ്ങളിൽ ഇടയ്ക്ക് വിശ്രമിച്ചിരുന്ന സ്ഥലം" ഇട സ്ഥലം"പറഞ്ഞു പറഞ്ഞ് എടച്ചലം ആയതാണെന്നു കരുതുന്നു. | |||
ലൈല ടീച്ചർ | ലൈല ടീച്ചർ | ||
റിട്ട.HST | റിട്ട.HST( സോഷ്യൽ സയൻസ്) | ||
== പേരശ്ശന്നൂർ ഗ്രാമം പുറം നാടുകളിൽ അറിയിച്ച വ്യക്തികൾ........ == | == പേരശ്ശന്നൂർ ഗ്രാമം പുറം നാടുകളിൽ അറിയിച്ച വ്യക്തികൾ........ == | ||