"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:32, 27 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി→പാലക്കാട് സബ് ജില്ലാ സ്പോർട്സ്
| വരി 432: | വരി 432: | ||
![[പ്രമാണം:21060 RUNNING RACE.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060 RUNNING RACE.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== ലിറ്റിൽ കൈറ്റ്സിന്റെ expert ക്ലാസ്സ് === | |||
ഒക്ടോബർ 15 | |||
ലിറ്റിൽ കൈറ്റ്സിന്റെ expert ക്ലാസ്സിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചും ഡാറ്റാബേസിനെക്കുറിച്ചുള്ള ക്ലാസുകൾ നടത്തി. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ശ്യാം കൃഷ്ണനാണ് ക്ലാസ്സെടുത്തത് . 2023 - 26, 2024 - 25 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk expert class2024 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk expert class2024 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk expert class2024 3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk expert class2024 5.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== റോബോട്ടിക്ക് എക്സ്പോ വിസിറ്റ് === | |||
ഒക്ടോബർ 15 | |||
മേഴ്സി കോളേജിൽ വച്ച് നടന്ന റോബോട്ടിക്ക് എക്സ്പോ കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എക്സിബിഷൻ വിസിറ്റ് ചെയ്തു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk rogo expo visit 1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk rogo expo visit 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk rogo expo visit 4.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk rogo expo visit 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് യൂണിഫോം === | |||
ഒക്ടോബർ 15 | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം HM നിഷ ടീച്ചർ നിർവഹിച്ചു. 40 കുട്ടികൾക്കാണ് യൂണിഫോം നൽകിയത്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള യൂണിഫോം സ്കൂൾ പിടിഎ നൽകി. | |||
=== സബ്ജില്ലാ ശാസ്ത്രമേള വേദിയായി കെഎച്ച്എസ്എസ് മൂത്താന്തറ === | |||
ഒക്ടോബർ 16 ,17 ,18 | |||
മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേള പരിപാടികളിലായി 2000 ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. | |||
ശാസ്ത്രമേള പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു അത് വിക്ടേഴ്സ് ചാനലിലേക്ക് അയച്ചു കൊടുക്കുവാൻ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. | |||
ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം എത്തി സ്കൂളിന് ഓവറോൾ ട്രോഫിയിൽ എത്തിച്ച വിദ്യാർത്ഥികൾ . | |||
ഐടി സബ്ജില്ലാ മേളയിൽ ഒന്നാം സ്ഥാനത്തിൽ എത്തി സ്കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിദ്യാർത്ഥികൾ . | |||
പ്രവർത്തിപരിചയ മേളയിൽ ഒന്നാമത് എത്തിയ വിദ്യാർത്ഥികൾ | |||
ഐടി പരിചയമേളയിൽ ഓവറോൾ ട്രോഫി നേടിയപ്പോൾ | |||
ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ട്രോഫി നേടിയപ്പോൾ | |||
സ്കൗട്ട് ആൻഡ് ഗൈഡ് സേവന പ്രവർത്തനങ്ങൾക്ക് പിന്നിൽ തിളങ്ങി . | |||
സബ്ജില്ലാ ശാസ്ത്രമേളയിൽ വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ചെയ്തുവന്ന സേവന പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായതിനാൽ അവർക്ക് ആദരവ് നൽകി. | |||
ഒക്ടോബർ 21 | |||
സബ്ജില്ലാ ശാസ്ത്രമേളയും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അഭിനന്ദിക്കു ന്നതിനുവേണ്ടി പ്രത്യേക അസംബ്ലി നടത്തുകയും ട്രോഫി കുട്ടികളുടെ മുമ്പിൽ HM ന് കൈമാറുകയും ചെയ്തു. | |||
ഒക്ടോബർ 21 | |||
കായികമേളയിൽ റവന്യൂ ജില്ലാതലത്തിൽ സീനിയർ ബോയ്സ് ഹാമർ ത്രോയിൽ സെക്കൻഡ് നേടി നവനീത് കൃഷ്ണ. | |||
ഒക്ടോബർ 23 | |||
ട്രെയിനിങ് ടീച്ചേഴ്സിന്റെ നേത്യത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി ക്ലാസ്സ് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകി. | |||
കൂടെ കൂട്ടാം - ഒന്നായി വളരാം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ | |||
ഒക്ടോബർ 23 | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നേഹ , മണികണ്ഠൻ എന്നിവർ മലയാളം ടൈപ്പിംഗ് ക്ലാസുകൾ മറ്റുള്ള കുട്ടികൾക്കും ക്ലാസുകൾ എടുത്ത് കൊടുക്കുന്നു. | |||
ഒക്ടോബർ 26 | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാ രചനാ മത്സരത്തിൽ 8E ക്ലാസിലെ വൈഷ്ണവിയെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു . | |||
ഒക്ടോബർ 26 | |||
സ്വതന്ത്ര്യ സോഫ്റ്റ് വെയർ പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി . | |||
ഒക്ടോബർ 27 | |||
27, 28, 29 തീയതികളിലായി പാലക്കാട് ജില്ലയിൽ വച്ച് നടന്ന ജില്ല ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന തലത്തിലേക്ക് പങ്കെടുക്കാൻ യോഗ്യത ലഭിച്ച വിദ്യാർത്ഥികൾ | |||
ഗണിത മേളയിൽ മൂന്നു വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു | |||
ശാസ്ത്രമേളയിൽ രണ്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു | |||
പ്രവർത്തി പരിചയമേളയിൽ കുഞ്ഞു കൈകളിൽ മെരുങ്ങി വിതുളിയും കൊട്ടും വടിയും | |||
എന്ന പേരിൽ പത്രവാർത്ത ആയപ്പോൾ | |||
== നവംബർ മാസ വാർത്തകൾ == | == നവംബർ മാസ വാർത്തകൾ == | ||
നവംബർ 1 | |||
കേരളപ്പിറവിയുടെ അനുബന്ധിച്ച വിദ്യാരംഗം കലാസാഹിത്യ വേദി മോഹിനിയാട്ടം എന്ന കലാരൂപം പ്രദർശിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളിൽ ഒന്നായ മോഹിനിയാട്ടത്തെ കുറിച്ചു അതിന്റെ മുദ്രകളെ കുറിച്ചും കുട്ടികൾക്ക് വിശദമായി ക്ലാസുകൾ നൽകി നവംബർ 1 | |||
സൈബർ സെക്യൂരിറ്റിയെ കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ലിറ്റിൽ Kites ന്റെ നേതൃത്വത്തിൽ നടത്തി. | |||
2022 -25 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ് നൽകിയത് . | |||
=== പേവിഷബാധ-ബോധവത്കരണ ക്ലാസ്സ് === | === പേവിഷബാധ-ബോധവത്കരണ ക്ലാസ്സ് === | ||