"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 32: | വരി 32: | ||
[[പ്രമാണം:15051_robo_fest_inauguration_2.jpg|ഇടത്ത്|ലഘുചിത്രം|361x361ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.]] | [[പ്രമാണം:15051_robo_fest_inauguration_2.jpg|ഇടത്ത്|ലഘുചിത്രം|361x361ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.]] | ||
കേരള സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അസംപ്ഷൻ സ്കൂളിലും ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെബ്രുവരി 21നാണ് ഫസ്റ്റ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ഡിജിറ്റൽ വിസ്മയമായി മാറുകയായിരുന്നു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കി നിർമ്മിച്ചവതരിപ്പിച്ച വ്യത്യസ്തങ്ങളായ ഡിജിറ്റൽ സെൻസിംഗ് ഉപകരണങ്ങളുടെ പ്രയോഗവും പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികൾക്ക് സ്കൂളിലെ പ്രദർശനങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കി.ഡിജിറ്റൽ ഫെസ്റ്റിനോടനുബന്ധിച്ച് വിവിധങ്ങളായ ഗെയിമുകൾ ,ആനിമേഷനുകൾ ,സ്ക്രാച്ച് പ്രോഗ്രാമുകൾ ,ഡിജിറ്റൽ സെൻസറുകൾ തുടങ്ങിയവരുടെ പ്രദർശനവും ,റോബോട്ടിക് ഫെസ്റ്റിനെ കുറിച്ചുള്ള സ്ലൈഡ് ഷോയും തയ്യാറാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രദർശനം വൈകിട്ട് നാലുമണിവരെ തുടർന്നു. പനമരം കൈറ്റ് വയനാട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ലഭിച്ചു.പ്രദർശനങ്ങളുടെ ഭാഗമായി ഐടി ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | കേരള സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അസംപ്ഷൻ സ്കൂളിലും ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെബ്രുവരി 21നാണ് ഫസ്റ്റ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .റോബോട്ടിക് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ ഡിജിറ്റൽ വിസ്മയമായി മാറുകയായിരുന്നു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കി നിർമ്മിച്ചവതരിപ്പിച്ച വ്യത്യസ്തങ്ങളായ ഡിജിറ്റൽ സെൻസിംഗ് ഉപകരണങ്ങളുടെ പ്രയോഗവും പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .മറ്റു വിദ്യാർത്ഥികൾക്ക് സ്കൂളിലെ പ്രദർശനങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരം ഒരുക്കി.ഡിജിറ്റൽ ഫെസ്റ്റിനോടനുബന്ധിച്ച് വിവിധങ്ങളായ ഗെയിമുകൾ ,ആനിമേഷനുകൾ ,സ്ക്രാച്ച് പ്രോഗ്രാമുകൾ ,ഡിജിറ്റൽ സെൻസറുകൾ തുടങ്ങിയവരുടെ പ്രദർശനവും ,റോബോട്ടിക് ഫെസ്റ്റിനെ കുറിച്ചുള്ള സ്ലൈഡ് ഷോയും തയ്യാറാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച പ്രദർശനം വൈകിട്ട് നാലുമണിവരെ തുടർന്നു. പനമരം കൈറ്റ് വയനാട് കേന്ദ്രത്തിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ലഭിച്ചു.പ്രദർശനങ്ങളുടെ ഭാഗമായി ഐടി ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||
== വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്ത് എൽ കെ വിദ്യാർഥികൾ. == | |||
റോബോ ഫെസ്റ്റിനോട് അനുബന്ധിച്ച് സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ചും റോബോട്ടിക് ഫെസ്റ്റിനെക്കുറിച്ചും സ്ലൈഡ് പ്രദർശനം നടത്തി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ തന്നെയാണ് പ്രദർശനം നടത്തിയത് | |||
<gallery widths="300" heights="200" mode="nolines"> | <gallery widths="300" heights="200" mode="nolines"> | ||