"എ.എൽ.പി.എസ്. നോർത്ത് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിജ്ഞാനോല്സവം | |||
ബാലസഭ | |||
ശുചിത്വസേന | |||
വിദ്യാരംഗം | |||
പ്രവൃത്തിപരിചയം | |||
കലോത്സവം | |||
കായികമേള | |||
വാര്ഷികാഘോഷം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
16:45, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. നോർത്ത് തൃക്കരിപ്പൂർ | |
---|---|
വിലാസം | |
koyonkara | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12524 |
ചരിത്രം
തൃക്കരിപ്പൂര് ഗ്രാമപഞ്ചായത്തിലെ എടാട്ടുമ്മല് എന്ന സ്ഥലത്ത് കുടിപ്പളളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം.1921-ല് ഇത് കൊയേങ്കര എന്ന സ്ഥലത്ത് മാറ്റുകയും നോര്ത്ത് തൃക്കരിപ്പൂര് എ.എല്.പി. സ്ക്കൂള് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.തൃക്കരിപ്പൂര് പഞ്ചായത്തിലെ ഏഴാം വാര്ഡില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 95 വര്ഷങ്ങള് പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. പ്രീ-പ്രൈമറി മുതല് നാല് വരെ ക്ലാസ്സുകള് ഇവിടെ ഉണ്ട്.അടിസ്ഥാന സൗകര്യങ്ങള് കുറവാണെങ്കിലും ഉത്തരവാദിത്വമുളള പി.ടി.എയുടെയും ,രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ സഹകരണത്തോടെ പഠനപാഠ്യേതര പ്രവര്ത്തനങ്ങളില് മികച്ച നിലവാരം പുലര്ത്തുവാന് സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. അണ് എയ്ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റം പ്രത്യേകിച്ചും ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള് വന്നതോടെ ഇവിടെ കുട്ടികള് കുറഞ്ഞുവരുന്നുണ്ടെങ്കിലും വരും വര്ഷങ്ങളില് നല്ല പുരോഗതി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പി.ടി.എ.,എം.പി.ടി.എ,എസ്.എസ്.ജി,നാട്ടുകാര് എന്നിവരുടെ പിന്ബലത്തോടെ മികച്ച അധ്യാപകരുടെ കൂട്ടായ്മയിലൂടെ വിദ്യാലയം ഇനിയും പടിപടിയായി മുന്നേറാന് പ്രത്യാശിക്കാം.
ഭൗതികസൗകര്യങ്ങള്‍
സ്ക്കൂളിന് ആകെ 52 സെന്റ് സ്ഥലം മാത്രമെയുളളൂ.ഓടുമേഞ്ഞ കെട്ടിടങ്ങ ളാണ്.ക്ലാസ്സുമുറികള് പാര്ട്ടീഷന് തട്ടി തിരിച്ചതാണ്. പ്രീ-പ്രൈമറി,ഒന്നാം ക്ലാസ്സ് എന്നിവയ്ക്ക് പ്രത്യേകം മുറികളുണ്ട്.ടോയ്ലറ്റ്,മൂത്രപ്പുര സൗകര്യമൊക്കെയുണ്ട്.ലൈബ്രറി റൂമുണ്ട്.പ്രത്യേകമായി കമ്പ്യൂട്ടര് റൂം ഒരുക്കിയിട്ടുണ്ട്. ആകെ 2 കമ്പ്യൂട്ടറുകള് മാത്രമെയുളളൂ.ബ്രോഡ്ബാന്റ് സൗകര്യം കിട്ടിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനുളള പാചകപ്പുരയും സ്റ്റോര് റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിജ്ഞാനോല്സവം ബാലസഭ ശുചിത്വസേന വിദ്യാരംഗം പ്രവൃത്തിപരിചയം കലോത്സവം കായികമേള വാര്ഷികാഘോഷം