"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31540 (സംവാദം | സംഭാവനകൾ)
31540 (സംവാദം | സംഭാവനകൾ)
വിവരണം
വരി 29: വരി 29:

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാര്‍ഷികവ്യത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാന്‍ ഏക അവലംബം കുടിപ്പളളിക്കൂടങ്ങള്‍ അഥവാ ആശാന്‍ കളരികള്‍ മാത്രമായിരുന്നു.ആശാന്മാരുടെ കീഴില്‍ കുട്ടികള്‍ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങള്‍ക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരായത്. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ഉളളനാട്ടില്‍ മൂന്ന് പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1916-ല്‍ഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ല്‍ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെന്‍െറുകളാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. ഇവയില്‍ നോര്‍ത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.  

"https://schoolwiki.in/സേക്രഡ്_ഹാർട്ട്_യു_പി_എസ്_ഉള്ളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്