"ഗവ. യു പി എസ് ഇല്ലിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
ചരിത്രം
(വഴികാട്ടി)
(ചരിത്രം)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
                        പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്.
                        1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍
പി.ജനാര്‍ദ്ദനന്‍ സര്‍ മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം
                        1980-ല്‍ ബഹു. എ പി കുര്യന്‍ എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്‍, കെ വി. കുട്ടപ്പന്‍, എന്‍. ബി. നാരായണന്‍,മാടപ്പുറം ഗോപാലന്‍,
എന്നിവര്‍ നേതൃത്വം നല്‍കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്‍കി സഹായിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264803" എന്ന താളിൽനിന്ന് ശേഖരിച്ചത്