"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sebshijo (സംവാദം | സംഭാവനകൾ)
Sebshijo (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:

യോഗ ക്ലബ്ബിന്റെ  നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി സെന്റ് . തോമസ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ  യോഗാ ദിന സന്ദേശം നൽകി.  വിവിധ യോഗാസനങ്ങൾ  കുട്ടികൾ അവതരിപ്പിച്ചു
യോഗ ക്ലബ്ബിന്റെ  നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി സെന്റ് . തോമസ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ  യോഗാ ദിന സന്ദേശം നൽകി.  വിവിധ യോഗാസനങ്ങൾ  കുട്ടികൾ അവതരിപ്പിച്ചു
== '''ബഷീർ ദിനം''' ==
[[പ്രമാണം:35051 ബഷീർ ദിനം.jpg|നടുവിൽ|ലഘുചിത്രം|ബഷീർ ദിനം]]
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം സമുചിതമായി തന്നെ സ്കൂളിൽ ആചരിച്ചു. ആന്നേ ദിവസം പ്രത്യേക മലയാളം അസംബ്ലി നടത്തപ്പെട്ടു. ബഷീർദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചായിരുന്നു അസംബ്ലി.