"A. U. P. S. Movvar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  ഷീജ  പി വി     
| പ്രധാന അദ്ധ്യാപകന്‍=  ഷീജ  പി വി     
| പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം മാവിനക്കട്ട  
| പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹിം മാവിനക്കട്ട  
| സ്കൂള്‍ ചിത്രം=  11355jpg‎‎ ‎|
| സ്കൂള്‍ ചിത്രം=  11355.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

15:59, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

A. U. P. S. Movvar
വിലാസം
മൗവ്വാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നട മലയാളം
അവസാനം തിരുത്തിയത്
23-01-201711355




ചരിത്രം

1921 സുബ്ബപ്പ പൂജാരി ഗുരുകുല മാതൃകയില്‍ സ്ഥപിച്ചതാണ് കാസറഗോഡ് ജില്ലയിലെ കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എ യൂപി സ്കൂള്‍ മൗവ്വാര്‍. 1953മുതല്‍ ശ്രീ എം സുബ്രഹ്മണ്യ ഭട്ട് സ്ഥാപനമാനേജരായി ചുമതലയേറ്റു. 1997 മുതല്‍ മലയാള മാധ്യമത്തിലും അധ്യായനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്‍ക്ക് പുറമേ കംബ്ബ്യൂട്ടര്‍ ലാബും കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും പൈപ്പ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1സ്കൂളില്‍ ജൈവ പച്ചക്കറി തോട്ടവും ഔഷധ സസ്യ തോട്ടവും ഊര്‍ജ ക്ലബ്ബ് പ്രവര്‍ത്തനവും സജീവമായി നടന്നു വരുന്ന.കലാകായിക രംഗങ്ങളില്‍ ഉപജിലാ തലത്തില്‍ മികച്ചപ്രകടനം കാഴ്ച്ചവചുവരുന്നു.

മാനേജ്‌മെന്റ്

എം സുബ്രഹ്മണ്യ ഭട്ട്.

മുന്‍സാരഥികള്‍

*  ലക്ഷ്മീനാരായണ ഭട്ട്.
*  ശ്രീ രാമചന്ര.
*  വിശ്വനാദ് ഭട്ട്.
*  സുബ്രഹ്മണ്യ ഭട്ട്.
*  ലീലാവതി. എം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാമണ്ണ റൈ(മുന്‍ എം പി),
  • സഞ്ജീവ ഷെട്ടി(ബി ജെ പി നേതാവ്)

വഴികാട്ടി

റോഡ് മാര്‍ഗ്ഗം,സ്കൂള്‍ ബസ് സൗകര്യം ഉണ്ട്, {{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=A._U._P._S._Movvar&oldid=264666" എന്ന താളിൽനിന്ന് ശേഖരിച്ചത്