"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 34317_school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 34317_school.jpg‎ ‎|
}}
}}
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍
 
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍.എന്‍ എച്ച്‌ 47 ല്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അഴീക്കല്‍,വെട്ടക്കല്‍, കണ്ടകര്‍ണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.
== ചരിത്രം ==
== ചരിത്രം ==
ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയില്‍ 1901ല്‍ ഈ സ്കൂള്‍ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നല്‍കിയത്.ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവണ്‍മെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956  പഞ്ചായത്ത് സമിതി മുന്‍കൈ  എടുത്ത്പ്രധാന കെട്ടിടം നിര്‍മിച്ചു.ഹരിജന്‍ വെല്‍-ഫയര്‍ സ്കൂള്‍ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.

218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264572" എന്ന താളിൽനിന്ന് ശേഖരിച്ചത്