"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 367: വരി 367:


Sriji.S റണ്ണിങ് റേസിൽ മൂന്നാം സ്ഥാനത്തോടുകൂടി ബ്രൗൺസ് മെഡൽ നേടി
Sriji.S റണ്ണിങ് റേസിൽ മൂന്നാം സ്ഥാനത്തോടുകൂടി ബ്രൗൺസ് മെഡൽ നേടി
6/11/24 നു പേവിഷബാധയെ കുറിച്ച് ഒരു അവബോധം ഉണ്ടാകുന്നതിനായി പാലക്കാട്‌ ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. കർണകി റേഡിയോ ചാനൽ വഴി ബോധവത്കരണ ക്ലാസ്സ്‌ നൽകിയത് ദീപ മാഡം ആണ്
7/11/24   ന്  സ്കൗട്ടിന്റെ 75 വാർഷിക ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്  ലേ 150 ഓളം കുട്ടികൾ ഒത്തുചേർന്നു സ്കൂൾ മുറ്റത്തു 75 എന്നാ മാതൃക പ്രദർശിപ്പിച്ചു. അന്നേ ദിവസം DEO, AEO. DIET  അംഗങ്ങൾ നടത്തിയ സ്കൂൾ വിസിറ്റിൽ സ്കൗട്ടിൽ jota joti  ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി
8/11/24  -  little kites 2022-25  വിദ്യാർത്ഥികൾ രാവിലെ 10to12 മണി വരെ ഭിന്നശേഷി വിദ്യാർഥികൾക്കായി E  - സാക്ഷരത ക്ലാസ്സ്‌ It labil വെച്ച് നടത്തി. 15 IED വിദ്യാർഥികൾ ആണ് ക്ലാസ്സിൽ പങ്കെടുത്തത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ
അദ്ധ്യാപിക വിദ്യ ടീച്ചർ  kites അദ്ധ്യാപകർ എന്നിവർ  പരിപാടിക്ക് നേതൃത്വം നൽകി. പ്രധാന അദ്ധ്യാപിക  k v നിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ പെയിന്റിംഗ്   Liber office   writter  ൽ ടൈപ്പിങ് എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി
8/11/24
ലിറ്റിൽ കൈറ്റ്സ് 24 -25 ബാച്ച് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് വേണ്ടി ഈ സാക്ഷരത ക്ലാസ്സ് നടത്തി പരിപാടിയിൽ അധ്യക്ഷത വഹിച്ചത് എച്ച് എം നിഷ ടീച്ചർ ആയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ നാലു വരെ നടന്ന ക്ലാസ്സിൽ10  രക്ഷിതാക്കൾ പങ്കെടുത്തു. നോട്ടീസ് തയ്യാറാക്കൽ, മലയാളം ടൈപ്പിംഗ്, ഇമെയിൽ അയക്കുക എന്നിവ ക്ലാസ്സിൽ ഉൾപ്പെടുത്തി.
9/11/24
Scout and guides ആലത്തൂർ വാവു മലയിലേയ്ക് hike, നടത്തി
സ്കൗട്ട് and ഗൈഡ്സ് അധ്യാപകരാണ് നേതൃത്വം വഹിച്ചത്. 150 വിദ്യാർത്ഥികളുമായി രാവിലെ 10 മണിക്ക് യാത്ര തിരിച്ചു. വാവു മല കയറുകയും തീയില്ലാത്ത വിഭവങ്ങൾ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്നേ ദിവസം പോത്തുണ്ടി ഡാം എന്നിവയും വിസിറ്റ് ചെയ്തു. പരിപാടി മുഴുവൻ ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ വിദ്യാർത്ഥികൾ  ആണ്. ശബ്ദം നൽകിയത് വൈഷ്ണവി. Edit ചെയ്ത video കർണകി  TV channel ൽ സംപ്രേഷണം ചെയ്തു
10/11/24
സ്കൂളിന് പൊൻതൂവലായി 8 ആം തരo വിദ്യാർത്ഥി ഫാദിയ ഫാത്തിമ. നാഷണൽ shuttle ടീമിൽ selection ലഭിച്ചു
11/11/24
ഹെൽത്ത്‌ ചെക് അപ്പ്‌ നടത്തി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ നിന്ന് വിദ്യാർത്ഥികളുടെ ഹെൽത്ത്‌ issues കണ്ടുപിടിക്കുന്നതിനായി ഒരു screening test നടത്തി
ഇതിലൂടെ കുട്ടികളുടെ ഹെൽത്ത്‌ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിച്ചു.
11/11/24 മുതൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ വിവിധ പരിപാടികളിൽ ആയി വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടു ദിവസത്തെ വീഡിയോ കവറേജ്  നായി എൽകെ വിദ്യാർഥികൾ ജിഎച്ച്എസ്എസ് മലമ്പുഴയിൽ എത്തി
ജില്ലാ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർ
11/11/24 ന്  നടന്ന സബ് ജില്ല സംസ്കൃതത്തിൽ സംസ്കൃത നാടകത്തിന് വേണ്ട ടെക്നിക്കൽ സപ്പോർട്ട് നൽകിയത് LK വിദ്യാർഥികളാണ് മാത്രമല്ല നാടകം മുഴുവൻ എഡിറ്റ് ചെയ്ത് യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു.
14/11/24
സംസ്കൃതതോത്സവത്തിൽ 1st runner up നേടി
🙏
16/11/24 ന് ആലപ്പുഴയിൽ വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത വിവേക്, യോഗേഷ് , ഗോപിക എന്നിവർ A grade ന് അർഹത നേടി.
ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ എ. കാർത്തികയും , എസ് കാർത്തികയും Agrade കരസ്ഥമാക്കി.
നവംബർ 19 മുതൽ 25 വരെ പാലക്കാട് fort ൽ നടന്ന ഒരാഴ്ചത്തെ world heritage week celebration നിൽ Scout & Guides വിദ്യാർത്ഥികൾ പങ്കെടുത്തു.ഡ്രോയിങ്, essay, ക്വിസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. Swachhatha campaign ൽ പങ്കെടുത്ത വിദ്യാലയത്തിലെ Scout & guides വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് നേടി.
20/11/24 ന്  പത്താം തരത്തിന്റെ study tour  നായി മൈസൂർ കൂർഗ് എന്നീ സഥലങ്ങളിലേക്ക് യാത്ര തിരിച്ചു. 23/11/24 ന് തിരിച്ചെത്തി. garden , Palace ,മ്യൂസിയം, forest, dam എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
25/11/24 ന് School innovative Marathon ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് participation സർട്ടിഫിക്കറ്റ് വിതരണം അസംബ്ലിയിൽ നടത്തി. 5 team ആണ് idea submmit ചെയ്യ്തിട്ടുള്ളത്.
29/11/24 drug awarness class , Holy family training teachers ന്റെ നേതൃത്വത്തിൽ നടത്തി. 8, 9 ,10 ക്ലാസ്സുകാർക്കാണ് ബോധവത്ക്കരണ ക്ലാസ്സ് നടത്തിയത്. വിമുക്തി co.ordinator Arun kumar. V ആണ് class നയിച്ചത്.
30/11/24 ന് ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ ലെവൽ ക്യാമ്പിൽ നിന്ന് സെലെക്ഷൻ കിട്ടിയ 8 വിദ്യാർത്ഥികൾ PMG സ്കൂളിൽ വച്ച് നടന്ന സബ്ജില്ല ക്യാമ്പിൽ പങ്കെടുത്തു.Animation, Programming എന്നി വിഭാഗങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ Camp ൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ലഭിച്ചു.
2/12/24 ന് ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഗൈഡ്സ്, സ്കൗട്ട്, JRC എന്നീ വിഭാഗത്തിലെ വിദ്യാർത്ഥികൾ ചേർന്ന് AIDAS DAY എന്ന മാതൃകയിൽ സ്കൂൾ മുറ്റത്ത് നിന്നു .
എയ്ഡ്‌സ് സി നെതിരെ ഒരു ബോധവൽക്കരണത്തിനായി തെരുവ് നാടകം സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു .
3/12/24 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.ഭിന്നശേഷി വിദ്യാർഥികളാണ് prayer, pledge എന്നിവ പറഞ്ഞത്. മാത്രമല്ല അവരുടെ പ്രത്യേക കലാപരിപാടികളും നടന്നു അവർക്കുള്ള സമ്മാനവിതരണവും നടത്തി.
5/12/24
ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരള ടീമിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഫദിയാ ഫാത്തിമ എന്ന വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു .
6/12/24
പാലക്കാട് വിദ്യാഭ്യാസ ജില്ല നയിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അടൂർ സെന്റ് കൗൺസിലിംഗ് സെൽ ദിശ 2024 ഗവൺമെന്റ് ബിഗ് ബസാറിൽ വച്ച് നടന്നു ഈ പരിപാടിയിൽ കർണ്ണകയമ്മൻ സ്കൂളിലെ നൂറോളം പത്താംതരം വിദ്യാർഥികൾ പങ്കെടുത്തു.samson sebastain സാർ SSLC ക്ക് ശേഷം എടുക്കേണ്ട കോഴ്സ് കളെ ക്കുറിച്ച് സെമിനാർ എടുത്തു.
9/12/24
സ്കാർഫ് മത്സരത്തിൽ KHSS ലെ സ്കൗട്ട് & ഗൈഡ്സ് കുട്ടികൾ തീർത്ത സ്കാർഫ് ഡിസൈൻ.
10/12/24
സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ പങ്കെടുത്ത 8 വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ തിരഞ്ഞെടുത്ത ശ്രീശാന്തിന് ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു
27/12/24 മുതൽ 29/12/24 വരെ
ഭാരത് സ്കൗട്ട് & ഗൈഡ് സിന്റെ രാജപുരസ്കാർ ടെസ്റ്റിംഗ് ക്യാമ്പ് കെഎച്ച്എസ്എസ് മൂത്താന്തറയിൽ നടത്തി. വിദ്യാലയത്തിൽ നിന്ന്  17 സ്കൗട്ട് വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. വിവിധ സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത് .
31/12/24 ന്
പത്താംതരം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് കരിയർ ഗൈഡൻസ് ക്ലാസ് എന്നിവ നടത്തി. ജോൺ ലാൽ സാറാണ് ക്ലാസ് എടുത്തത് .പത്താം ക്ലാസ് അധ്യാപകർ നേതൃത്വം വഹിച്ചു .
1/1/25 ഫുഡ് ഫെസ്റ്റ് ഗൈഡ്സ് ആൻഡ് സ്കൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ലതിക ടീച്ചർ ആണ് നിർവഹിച്ചത്. വ്യത്യസ്തവും ആരോഗ്യപ്രദമായ വിവിധങ്ങളായ വിഭവങ്ങളാണ് കുട്ടികൾ മേളയിൽ വച്ചിരുന്നത്.
4/1/25പഠനം നിലവാരം മെച്ചപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ വീട്ടിലേക്ക് അധ്യാപകർ സന്ദർശിച്ചു രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി
6/1/25ഓരോ ക്ലാസിലെയും ഫുട്ബോൾ സെലക്ഷൻ കിട്ടിയ കുട്ടികളെ ടീം ആക്കി class wise ഫുട്ബോൾ നടത്തി ഒമ്പതാം ക്ലാസ്സിൽ 9 ബി കുട്ടികളും എട്ടാം  8 ക്ലാസിൽ 8b കുട്ടികളും വിജയികളായി
7/1/25  mandala ആർട്ടിനെ കുറിച്ചും അതെങ്ങനെയാണ് ഡിജിറ്റൽ ആയി ink scapeഎന്ന  സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുക എന്നതിനെ കുറിച്ചുള്ള expert class  anoop  സാറിന്റെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികൾക്കായി നടത്തി
9/1/25 പ്രത്യേക English അസംബ്ലി സംഘടിപ്പിച്ചു
10/1/25 ആലത്തൂരിന്റെ ഗ്രാമ പൈതൃകം വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു
11/1/25  ന്  സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൂട്ടുപാതയിലെ മാലിന്യ സംസ്കരണശാല സന്ദർശിച്ചു. ഖരമാലിന്യങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് അവർക്ക് ലഭിച്ചു.
15/1/25  എൽകെയുടെ നേതൃത്വത്തിൽ റോബോ എക്സ്പോ ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് അധ്യക്ഷൻ ശ്രീ യു കൈലാസമണി സ്കൂൾ മാനേജർ, H M നിഷ ടീച്ചർ Kite അധ്യാപിക എന്നിവർ ആശംസകൾ പറഞ്ഞു 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത് ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർക്ക് ജില്ലയിൽ നിന്ന്‌ പഠിച്ച  product കൾ expo യിൽ പ്രദർശിപ്പിച്ചു.
BMI ROBO, VOTING ROBO, QUIZ, GHOST ROBOഎന്നിങ്ങനെ വിവിധതരം robo കൾ ശ്രദ്ധയാകർഷിച്ചു യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു കുട്ടികളുടെ രചനകളെ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്തു അതിൽ ഓരോ ചിത്രങ്ങളും lk വിദ്യാർത്ഥികളാണ് ഡിജിറ്റൽ ആയി വരച്ചത് എന്നത് വളരെ ആകർഷകമായിരുന്നു.
18/1/25  നടക്കുന്ന നാഷണൽ jambooriyil പാലക്കാടിൽ നിന്ന് 8 സ്കൗട്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചവരിൽ മൂന്നു വിദ്യാർത്ഥികൾ  khss  ലെ കുട്ടികളാണ്.
20/1/25  A+ LEVEL വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി മീറ്റിംഗ് നടത്തി
21/1/25  സെൻട്രൽ Sanskrit university new delhi നടത്തുന്ന sanskri scholarship examil വിജയിച്ച 13 വിദ്യാർത്ഥികൾക്ക് 5000 രൂപ സ്കോളർഷിപ്പ് ലഭിച്ചു
21/1/25  ന് പാലക്കാട് കോട്ടമൈതാനത്തിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ scout and guides ടീം പങ്കെടുത്തു
മികച്ച പരേഡിനുള്ള സമ്മാനം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
25/1/25   ന്  സുഗുമ ഹിന്ദി പരീക്ഷ നടത്തി 43 വിദ്യാർത്ഥികളാണ് പങ്കെടുത്തത് ഹിന്ദി ക്ലബ്ബാണ് നേതൃത്വം ഏറ്റെടുത്തത്.
26/1/25  നു സ്കൂൾ പതാക ഉയർത്തൽ, പ്രത്യേക പരിപാടി എന്നിവ നടന്നു. best out giong സ്റ്റുഡന്റ് ആയി രണ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി.
Sreekesh
Swetha
Jambooriyil പങ്കെടുത്ത akshay  b, adwaith,  nithul, എന്നിവർക്ക് ലഭിച്ച ദേശീയ പുരസ്‌കാരം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2645206" എന്ന താളിൽനിന്ന് ശേഖരിച്ചത്