"എ യു പി എസ് കരിവേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്റ നേതൃത്വത്തില്‍ സ്കൂളിന്റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു. | == ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്റ നേതൃത്വത്തില്‍ സ്കൂളിന്റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് ==ആറ് ക്ലാസ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോര്‍ റൂം, കളിസ്ഥലം,ചുററുമതില്,ടോയിലറ്റ്, ആണ്‍കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും വെവ്വേറെ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്കൗട്ട് | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
പ്രവര്‍ത്തി പരിചയം | |||
വിവിധ തരം ക്ലബ് | |||
ജി.കെ. പരിശീലനം | |||
നൃത്ത പരിശീലനം | |||
സൈക്കിള്‍ പരിശീലനം | |||
ADSU | |||
പ്രവര്‍ത്തി പരിചയം, | പ്രവര്‍ത്തി പരിചയം, | ||
വരി 45: | വരി 51: | ||
സോപ്പ് നിര്‍മ്മാണം | സോപ്പ് നിര്‍മ്മാണം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==ക്രമ.ന | ||
പേര് | |||
കാലഘട്ടം | |||
1 | |||
എ.വര്‍ക്കി ആലിങ്കല്‍ | |||
02/06/76 | |||
2 | |||
റവ.ഫാ.മാത്യു കായംമാക്കല്‍ | |||
1987 | |||
3 | |||
റവ.ഫാ.ജോസഫ് കദളിയില്‍ | |||
1987-93 | |||
4 | |||
റവ.ഫാ.മാത്യു കിഴക്കേല്‍ | |||
1993-98 | |||
5 | |||
റവ.ഫാ.ജോസ് കുരീക്കാട്ടില്‍ | |||
1998-2000 | |||
6 | |||
റവ.ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ | |||
2000-2006 | |||
7 | |||
റവ.ഫാ.അബ്രാഹം മഠത്തിമാലില്‍ | |||
2006-2008 | |||
8 | |||
റവ.ഫാ.ജോര്‍ജ് ചേലമരം | |||
2009-2012 | |||
9 | |||
റവ.ഫാ.തോമസ് പൈമ്പിള്ളില്‍ | |||
2012-2015 | |||
10 | |||
റവ.ഫാ.മാത്യു വളവനാല്‍ | |||
-2015 | |||
11 | |||
റവ.ഫാ | |||
കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത് | കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത് | ||
== മുന്സാരഥികള് == | == മുന്സാരഥികള് ==ക്രമ.ന | ||
പേര് | |||
കാലഘട്ടം | |||
1 | |||
കെ. സി. ജോസഫ് | |||
2-6-76 - 27-1-77 | |||
2 | |||
ജോര്‍ജ്കുട്ടി ജോര്‍ജ് | |||
28-1-77 - 23-6-77 | |||
3 | |||
പി.ജയ്ന്താന്‍ | |||
24-6-77 - 7-6-79 | |||
4 | |||
റ്റി.ജെ.ചന്ദ്രന് | |||
8-6-79 - 23-6-86 | |||
5 | |||
സിസ്റ്റര്‍ ജോളി പൗലോസ് | |||
1-7-86 - 13-9-93 | |||
6 | |||
പി.ജെ റോസക്കുട്ടി | |||
16-9-93 - 5-6-94 | |||
7 | |||
കെ.പി.ജോണ്‍ | |||
6-6-94 - 24-5-96 | |||
8 | |||
ജോസഫ് ജോര്‍ജ് | |||
25-5-96 - 31-10-96 | |||
9 | |||
കുര്യാക്കോസ് കെ.എ. | |||
01/11/96 - 9-6-97 | |||
10 | |||
പൗലോസ് എന്‍.എം. | |||
15-7-97 -15-4-98 | |||
11 | |||
സെലിന് ജോസഫ് | |||
25-5-98 -31-3-991 | |||
12 | |||
സിസ്റ്റര്‍ ലീലാമ്മ കെ.റ്റി. | |||
1-4-99 -31-3-2004 | |||
13 | |||
പി.ജെയ്ന്താന്‍ | |||
1-4-2004 -31-3-2007 | |||
14 | |||
നാരായണന് കെ. | |||
10-4-2007 -30-4-16 | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1. ബീന അഗസ്റ്റിന് - ഏഷ്യാഡ്സ്വര്‍ണ്ണമെഡല്‍ ജേതാവ് | |||
2. ജയ ടി.എന്‍. - ദേശീയ ഗെയിംസ് താരം | |||
എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്മാന് കാസറഗോഡ്) | എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്മാന് കാസറഗോഡ്) | ||
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്) | സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്) | ||
==വഴികാട്ടി== | ==വഴികാട്ടി==1കാസര്‍ഗോഡ് - ചെര്‍ക്കള -പൊയിനാച്ചി - കുറ്റിക്കോല്‍ -ആനക്കല്ല് -കരിവേടകം | ||
2. കാസര്‍ഗോഡ് -ചെര്‍ക്കള - ബോവിക്കാനം - കുറ്റിക്കോല്‍ -ആനക്കല്ല് - കരിവേടകം |
15:39, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് കരിവേടകം | |
---|---|
വിലാസം | |
കരിവേടകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 11482 |
== ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്റ നേതൃത്വത്തില്‍ സ്കൂളിന്റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു.
== ഭൗതികസൗകര്യങ്ങള് ==ആറ് ക്ലാസ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോര്‍ റൂം, കളിസ്ഥലം,ചുററുമതില്,ടോയിലറ്റ്, ആണ്‍കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും വെവ്വേറെ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്കൗട്ട് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തി പരിചയം വിവിധ തരം ക്ലബ് ജി.കെ. പരിശീലനം നൃത്ത പരിശീലനം സൈക്കിള്‍ പരിശീലനം ADSU
പ്രവര്‍ത്തി പരിചയം,
ഹെല്‍ത്ത് ക്ലബ്ബ്,
ശുചിത്വ സേന ,
എക്കോ ക്ലബ്ബ്,
സോപ്പ് നിര്‍മ്മാണം
== മാനേജ്മെന്റ് ==ക്രമ.ന പേര് കാലഘട്ടം 1 എ.വര്‍ക്കി ആലിങ്കല്‍ 02/06/76 2 റവ.ഫാ.മാത്യു കായംമാക്കല്‍ 1987 3 റവ.ഫാ.ജോസഫ് കദളിയില്‍ 1987-93 4 റവ.ഫാ.മാത്യു കിഴക്കേല്‍ 1993-98 5 റവ.ഫാ.ജോസ് കുരീക്കാട്ടില്‍ 1998-2000 6 റവ.ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ 2000-2006 7 റവ.ഫാ.അബ്രാഹം മഠത്തിമാലില്‍ 2006-2008 8 റവ.ഫാ.ജോര്‍ജ് ചേലമരം 2009-2012 9 റവ.ഫാ.തോമസ് പൈമ്പിള്ളില്‍ 2012-2015 10 റവ.ഫാ.മാത്യു വളവനാല്‍
-2015 11 റവ.ഫാ
കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്
== മുന്സാരഥികള് ==ക്രമ.ന പേര് കാലഘട്ടം 1 കെ. സി. ജോസഫ് 2-6-76 - 27-1-77 2 ജോര്‍ജ്കുട്ടി ജോര്‍ജ് 28-1-77 - 23-6-77 3 പി.ജയ്ന്താന്‍ 24-6-77 - 7-6-79 4 റ്റി.ജെ.ചന്ദ്രന് 8-6-79 - 23-6-86 5 സിസ്റ്റര്‍ ജോളി പൗലോസ് 1-7-86 - 13-9-93 6 പി.ജെ റോസക്കുട്ടി 16-9-93 - 5-6-94 7 കെ.പി.ജോണ്‍ 6-6-94 - 24-5-96 8 ജോസഫ് ജോര്‍ജ്
25-5-96 - 31-10-96 9 കുര്യാക്കോസ് കെ.എ. 01/11/96 - 9-6-97 10 പൗലോസ് എന്‍.എം. 15-7-97 -15-4-98 11 സെലിന് ജോസഫ് 25-5-98 -31-3-991 12 സിസ്റ്റര്‍ ലീലാമ്മ കെ.റ്റി. 1-4-99 -31-3-2004 13 പി.ജെയ്ന്താന്‍ 1-4-2004 -31-3-2007 14 നാരായണന് കെ. 10-4-2007 -30-4-16
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1. ബീന അഗസ്റ്റിന് - ഏഷ്യാഡ്സ്വര്‍ണ്ണമെഡല്‍ ജേതാവ്
2. ജയ ടി.എന്‍. - ദേശീയ ഗെയിംസ് താരം
എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്മാന് കാസറഗോഡ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)
==വഴികാട്ടി==1കാസര്‍ഗോഡ് - ചെര്‍ക്കള -പൊയിനാച്ചി - കുറ്റിക്കോല്‍ -ആനക്കല്ല് -കരിവേടകം 2. കാസര്‍ഗോഡ് -ചെര്‍ക്കള - ബോവിക്കാനം - കുറ്റിക്കോല്‍ -ആനക്കല്ല് - കരിവേടകം