"ജി.എം.എൽ.പി.എസ്. ആൽപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
തുടക്കത്തിൽ 18 കുട്ടികളുമായി തുടങ്ങിയ സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യകാലത്ത് മലയാളം, കണക്ക്,പൗരധർമ്മം, ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പഠനം. | തുടക്കത്തിൽ 18 കുട്ടികളുമായി തുടങ്ങിയ സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യകാലത്ത് മലയാളം, കണക്ക്,പൗരധർമ്മം, ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പഠനം. | ||
വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ആൽപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ | വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ആൽപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ SIEMAT (2006)നടത്തിയ പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിൽ ഒന്നാവാനുള്ള ഭാഗ്യവും സ്കൂളിന് ലഭിച്ചു. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപകരോടൊപ്പം നിൽക്കുന്ന രക്ഷിതാക്കളുടെ സഹകരണം പ്രശംസനീയമാണ്. | ||
2002 ൽ ചൂലിപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറി.1000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി വായനയുടെ പുതു ലോകം ഇളം മനസ്സുകൾക്ക് തുറന്നുകൊടുക്കുന്നു. സാഹചര്യങ്ങളും ചുറ്റുപാടുകളും അനുകൂലമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആൽപ്പറമ്പിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുന്നു. | 2002 ൽ ചൂലിപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറി.1000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി വായനയുടെ പുതു ലോകം ഇളം മനസ്സുകൾക്ക് തുറന്നുകൊടുക്കുന്നു. സാഹചര്യങ്ങളും ചുറ്റുപാടുകളും അനുകൂലമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആൽപ്പറമ്പിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുന്നു. | ||