"G. U. P. S. Kodiamme" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= രാജു .ഡി | | പ്രധാന അദ്ധ്യാപകന്‍= രാജു .ഡി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ബാസ് കൊടിയമ്മ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ബാസ് കൊടിയമ്മ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 11367a.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
15:28, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{
| G. U. P. S. Kodiamme | |
|---|---|
| വിലാസം | |
കൊടിയമ്മ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 11367 |
ചരിത്രം
1973 – ലാണ് കൊടിയമ്മയില്‍ ഒരു സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് കന്നട,മലയാളം ഡിവിഷനുകള്‍ ഉണ്ടായിരുന്നു.കെ.ജനാര്‍ദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. ആരിക്കാടി യു.പി. സ്കൂള്‍ ആയിരുന്നു തുടര്‍ പഠനത്തിനുള്ള ഏക ആശ്രയം.1990 – ല്‍ കെ . ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത് യു.പി.സ്കൂളായി ഉയര്‍ത്തിയത്. മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്. പഠിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിര്‍ത്തലാക്കി.ഇപ്പോള്‍ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികള്‍ പഠിക്കുന്നു. മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 12 അധ്യാപകര്‍ ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.6028,75.0504 |zoom=13}}