"ലിറ്റിൽ കൈറ്റ്സ്/2025/സംസ്ഥാന പഠനക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
== സഹവാസ ക്യാമ്പ് ==
== സഹവാസ ക്യാമ്പ് ==
2023-26  ലിറ്റിൽ കൈറ്റ് ബാച്ചിന്റെ ദ്വിദിന  സംസ്ഥാന സഹവാസക്യാമ്പ് യൂണിസെഫിന്റെ സഹായത്തോടെ  2025 ഫെബ്രുവരി 8, 9 തീയതികളിൽ  കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്കൂളുകളിൽ 29000 റോബോട്ടിക് കിറ്റ് വിന്യസിച്ചതിന്റെ പൂർത്തീകരണപ്രഖ്യാപനവും സംസ്ഥാനതല ക്യാമ്പ് ഉൽഘാടനവും  ബഹു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി [[വി. ശിവൻകുട്ടി]] 2025 ഫെബ്രുവരി 8 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭായാസവകുപ്പ്  സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്. പ്രഭാഷമം നടത്തി. കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]] യോഗത്തിൽ സ്വാഗതവും  ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി. നന്ദിയും പറഞ്ഞു.

ഉൽഗാടനസെഷനോടനുബന്ധിച്ചുള്ള മാസ്റ്റർക്ലാസ്സ്, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. പ്രഹ്ളാദ് വടക്കേപ്പാട്ട് എടുത്തു.