"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 260: വരി 260:

=== <big>ഏകദിന ശില്പശാല</big> ===
=== <big>ഏകദിന ശില്പശാല</big> ===
<gallery>
<gallery mode="nolines">
പ്രമാണം:36013-lkws4.jpg|alt=
പ്രമാണം:36013-lkws4.jpg|alt=
പ്രമാണം:36013-WORKSHOP.jpg|alt=
പ്രമാണം:36013-WORKSHOP.jpg|alt=
</gallery><big>ചുനക്കര പഞ്ചായത്തിലെ UP വിഭാഗം കുട്ടികൾക്കായുള്ള ഏകദിനശില്പശാല നവംബർ 5,ജനുവരി 19 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെട്ടു .NSS UPS ചുനക്കര ,GUPS ചുനക്കര,വരേണിക്കൽ UPS എന്നീ സ്കൂളുകളിലെ വിദ്യർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത് .ഏകദേശം 100 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലയുടെ ഉദ്‌ഘാടനം മാവേലിക്കര BRC BPC ഇൻ ചാർജ് ശ്രീ ജ്യോതികുമാർ അവർകൾ നിർവഹിച്ചു.ചടങ്ങിൽ HM ശ്രീമതി അജിത ആർ ,PTA പ്രസിഡന്റ് ശ്രീ പ്രവീൺ ,വാർഡ് മെമ്പർ ശ്രീമതി അനു എന്നിവർ പങ്കെടുത്തു .ഗ്രാഫിക്സ്,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന അടിസ്ഥാന പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേയും,പങ്കെടുത്ത കുട്ടികളുടെയും  സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു</big>