"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
=='''വിജയോത്സവം '''==
=='''വിജയോത്സവം '''==
ആറാം തവണയും നൂറു മേനി കൊയ്ത കൂടല്ലൂരിൽ വിജയോത്സവം ഗംഭീരമായി നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പറായ ഷാനിബ ടീച്ചർ ചടങ്ങിൽ മുഖ്യഅതിഥിയായി.ചടങ്ങിൽ കുട്ടികളെയും വിജയശ്രീ കോർഡിനേറ്ററേയും ആദരിച്ചു.

=='''ജ്വാല '''==  
=='''ജ്വാല '''==  
മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുറത്തിക്കുന്ന പ്രതിമാസ പത്രമാണ് ജ്വാല.സ്കൂളിലെ വാർത്തകൾ ഉൾപെടുത്തി കുട്ടികൾ നിർമ്മിക്കുന്ന ഈ പത്രം കഴിഞ്ഞ മാസത്തെ പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോ സഹിതം പ്രകാശനത്തിന് തയ്യാറാക്കുന്നു. എഡിറ്റോറിയൽ ബോർഡ്‌ അംഗങ്ങളായ കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ വാർത്തകൾ ക്രോഡീകരിച്ചു ആവശ്യമായ മാറ്റങ്ങൾ നൽകുന്നു. കുട്ടികൾ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും സ്കൂളിലെ ആനുകാലിക പരിപാടികളും പത്ര താളുകളിൽ കാണാം.

[[പ്രമാണം:Jwala1.jpg|ലഘുചിത്രം]]
[[പ്രമാണം:Jwala2.jpg|ലഘുചിത്രം]]
[[പ്രമാണം:Jwala3.jpg|ലഘുചിത്രം]]
[[പ്രമാണം:Jwala4.jpg|ലഘുചിത്രം]]

=='''സ്കൂൾ ഒളിമ്പിക്സ് '''==
=='''സ്കൂൾ ഒളിമ്പിക്സ് '''==
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642571" എന്ന താളിൽനിന്ന് ശേഖരിച്ചത്