"ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 42: വരി 42:

== ഗണിതമേളയിൽ ഓവറോൾ കീരിടം 2024-25 ==
== ഗണിതമേളയിൽ ഓവറോൾ കീരിടം 2024-25 == [[പ്രമാണം:44244 ganithamela 2025.jpg|ലഘുചിത്രം
2024 25 വർഷത്തെ ഗണിതശാസ്ത്രമേള 17 10 2024 ന് മരുതൂർ കോണം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രധാനമായും അഞ്ചു ഇനങ്ങളിലാണ് കുട്ടികൾക്ക് പങ്കെടുക്കേണ്ടിയിരുന്നത്.ഈ മത്സരത്തിൽ പങ്കെടുത്ത് നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ 41 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് ,നമ്പർ ചാർട്ട് ,ഗെയിം എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും puzzle ന്  മൂന്നാം സ്ഥാനവുംമോഡലിനു  A grade ഉം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് നമ്പർ ചാർട്ട് ഗെയിം പസിൽ മോഡൽ തുടങ്ങിയ ഇനങ്ങൾക്ക് യഥാക്രമം 5A യിലെ ദക്ഷിണ S, 6C യിലെ സൂര്യദേവ് V R, 6E യിലെ സൗരവ്  S, 5A യിലെ അർഷിക S ഉം, 7A യിലെ ദക്ഷ് S ജിത്ത് തുടങ്ങിയവരാണ് മത്സരത്തിൽ മാറ്റുരച്ചത്....

"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്