"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:52, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→എൻക്ലേവ് കാട്ടാക്കട2025
വരി 1: | വരി 1: | ||
== റിപ്പബ്ലിക് ദിനാഘോഷം 2025 == | |||
വീരണകാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 73 മത് റിപ്പബ്ലിക് ദിനാഘോഷം പതാകയുയർത്തൽ NCC പരേഡ് തുടങ്ങിയവ ഉൾപ്പെടുത്തി ഭംഗിയായും പ്രൗഢഗംഭീരമായും നടന്നു. ബഹുമാന്യരായ ഹെസ്മിസ്ട്രസ് സന്ധ്യ ടീച്ചർ, പ്രിൻസിപ്പൽ രൂപാ നായർ ടീച്ചർ, പി റ്റി എ പ്രസിഡന്റ് അരുൺകുമാർ സാർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർ സെക്കന്റ് സീനിയർ സന്തോഷ് സാർ എന്നിവർ ആശംസകൾ നേർന്നു. NCC പരേഡിൽ ഒന്നും രണ്ടും വർഷത്തെ cadets യൂണിഫാമിൽ പങ്കെടുക്കുകയും ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ അഭിവാദ്യം സ്വീകരിച്ചു. സീനിയർ cadets ആയ ആദർശ്, വൈഗ, വൈഷ്ണവി എന്നിവരാണ് പരേഡിന് നേതൃത്യം കൊടുത്തത്. സ്കൂൾ NCC ഓഫീസർ ശ്രീ.രാകേഷ് എം.എസ് മാർഗ്ഗ നിർദ്ദേശം കൊടുത്തു. നമ്മുടെ ദേശസ്നേഹവും അഖണ്ഢതയും വിളിച്ചോതുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഒന്നര മണിക്കൂർ നീണ്ടുനിന്നു. | |||
== എൻക്ലേവ് കാട്ടാക്കട2025 == | == എൻക്ലേവ് കാട്ടാക്കട2025 == | ||
[[പ്രമാണം:44055 Enclave ktda Start up25.jpg|ലഘുചിത്രം|കാട്ടാക്കട എൻക്ലേവിൽ പങ്കെടുക്കാനെത്തിയ വീരണകാവുകാർ]] | [[പ്രമാണം:44055 Enclave ktda Start up25.jpg|ലഘുചിത്രം|കാട്ടാക്കട എൻക്ലേവിൽ പങ്കെടുക്കാനെത്തിയ വീരണകാവുകാർ]] |