"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== എസ് എസ് എൽ സി രക്ഷാകർതൃ ശാക്തീകരണം2025 ==

[[പ്രമാണം:44055 SSLC PTA2025.jpg|ലഘുചിത്രം|എസ് എസ് എൽ സി ശാക്തീകരണം]]
2025 ജനുവരി 6ന് നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ഒരു പി ടി എ മീറ്റീംഗ് നടത്തി. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ കുട്ടികളുടെ പഠന നിലവാരവും രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കു വച്ച് അവരെ ബോധവത്ക്കരിച്ചു. കൂടുതൽ പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചും പിന്നാക്കം നിൽക്കുന്നവർക്കായി ഒരുക്കുന്ന പിന്തുണാ സംവിധാനവും ഉന്നതവിജയത്തിലേയ്ക്കുള്ള പ്രോത്സാഹന സംവിധാനവും പങ്കു വച്ചു.

5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641562" എന്ന താളിൽനിന്ന് ശേഖരിച്ചത്