"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:06, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→എൻക്ലേവ് കാട്ടാക്കട2025
വരി 2: | വരി 2: | ||
[[പ്രമാണം:44055 Enclave ktda Start up25.jpg|ലഘുചിത്രം|കാട്ടാക്കട എൻക്ലേവിൽ പങ്കെടുക്കാനെത്തിയ വീരണകാവുകാർ]] | [[പ്രമാണം:44055 Enclave ktda Start up25.jpg|ലഘുചിത്രം|കാട്ടാക്കട എൻക്ലേവിൽ പങ്കെടുക്കാനെത്തിയ വീരണകാവുകാർ]] | ||
2025 ജനുവരി 24 ന് കാട്ടാക്കട മലയിൻകീഴ് ആനപ്പാറസ്കൂളിൽ(വിഎച്ച്എസ്എസ് മലയിൻകീഴ്) വച്ച് നടന്ന എൻക്ലേവിൽ കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ തോണിയും തുഴയും എന്ന പ്രോഗ്രാമിൽ വീരണകാവ് സ്കൂളിലെ 17 കുട്ടികൾ പങ്കെടുത്തു.വൈഐപിയിൽ പങ്കെടുത്ത കുട്ടികൾ അവരുടെ നൂതന ആശയങ്ങൾ സ്റ്റാർട്ട് അപ്പ് മിഷൻ പ്രതിനിധികളുമായി പങ്കു വയ്ക്കുകയും അവരുടെ നിർദേശങ്ങളും ക്ലാസും കേൾക്കുകയും ചെയ്തു.ഫാബ് ലാബ് പോലുള്ള സൗകര്യങ്ങളെ കുറിച്ചും സ്റ്റാർട്ട്അപ്പ് മിഷൻ ആശയങ്ങളെ എങ്ങനെയാണ് പിന്തുണയ്ക്കുന്നതെന്നുമുള്ള ധാരണ കുട്ടികൾക്ക് ലഭിച്ചു.ബി ആർ സി വഴി ലഭിച്ച ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. | 2025 ജനുവരി 24 ന് കാട്ടാക്കട മലയിൻകീഴ് ആനപ്പാറസ്കൂളിൽ(വിഎച്ച്എസ്എസ് മലയിൻകീഴ്) വച്ച് നടന്ന എൻക്ലേവിൽ കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ തോണിയും തുഴയും എന്ന പ്രോഗ്രാമിൽ വീരണകാവ് സ്കൂളിലെ 17 കുട്ടികൾ പങ്കെടുത്തു.വൈഐപിയിൽ പങ്കെടുത്ത കുട്ടികൾ അവരുടെ നൂതന ആശയങ്ങൾ സ്റ്റാർട്ട് അപ്പ് മിഷൻ പ്രതിനിധികളുമായി പങ്കു വയ്ക്കുകയും അവരുടെ നിർദേശങ്ങളും ക്ലാസും കേൾക്കുകയും ചെയ്തു.ഫാബ് ലാബ് പോലുള്ള സൗകര്യങ്ങളെ കുറിച്ചും സ്റ്റാർട്ട്അപ്പ് മിഷൻ ആശയങ്ങളെ എങ്ങനെയാണ് പിന്തുണയ്ക്കുന്നതെന്നുമുള്ള ധാരണ കുട്ടികൾക്ക് ലഭിച്ചു.ബി ആർ സി വഴി ലഭിച്ച ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. | ||
== എസ് എസ് എൽ സി രക്ഷാകർതൃ ശാക്തീകരണം2025 == | |||
2025 ജനുവരി 6ന് നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ഒരു പി ടി എ മീറ്റീംഗ് നടത്തി. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ കുട്ടികളുടെ പഠന നിലവാരവും രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കു വച്ച് അവരെ ബോധവത്ക്കരിച്ചു. കൂടുതൽ പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചും പിന്നാക്കം നിൽക്കുന്നവർക്കായി ഒരുക്കുന്ന പിന്തുണാ സംവിധാനവും ഉന്നതവിജയത്തിലേയ്ക്കുള്ള പ്രോത്സാഹന സംവിധാനവും പങ്കു വച്ചു. | |||
== കേരളസ്കൂൾ കലോത്സവവേദിയിൽ വീരണകാവ് ടീം == | == കേരളസ്കൂൾ കലോത്സവവേദിയിൽ വീരണകാവ് ടീം == |