"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
13:26, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→കേരളസംസ്ഥാന സ്കൂൾ കലോത്സവം2024 സ്കൂൾവിക്കി ടീം
വരി 88: | വരി 88: | ||
|} | |} | ||
== കാട്ടാക്കട എൻക്ലേവ് 2025 == | |||
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ രഞ്ചന കൃഷ്ണനും തീർത്ഥ എസ് കൃഷ്ണനും കീർത്തന എസ് കൃഷ്ണനും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
== കേരളസംസ്ഥാന സ്കൂൾ കലോത്സവം2024 സ്കൂൾവിക്കി ടീം == | == കേരളസംസ്ഥാന സ്കൂൾ കലോത്സവം2024 സ്കൂൾവിക്കി ടീം == | ||
സംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി മാസം 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും സ്കൂൾവിക്കി അപ്ഡേഷന്റെ ഭാഗമായി ക്യാമറയുമായി വേദികളിലെത്താനും ഫോട്ടോ പകർത്താനും സാധിച്ചുവെന്നത് അഭിമാനാർഹമാണ്. പഞ്ചമി എം നായർ,ഗൗരി സുനിൽ എന്നിവർ അഞ്ചാം തീയതിയും സൂര്യ ആർ എസ്,കീർത്തന എസ് കൃഷ്ണ എന്നിവർ ഏഴാം തീയതിയും ക്യാമറയുമായി നമുക്ക് തന്നിരുന്ന വേദി 13 ചാലക്കുടിപ്പുഴ,കാർമൽ സ്കൂൾ വഴുതക്കാട് എത്തുകയും നല്ല ചിത്രങ്ങൾ പകർത്തി സംസ്ഥാനസ്കൂൾ വിക്കി ടീമിന് അയച്ചുകൊടുക്കുകയും ചെയ്തു. | സംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി മാസം 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും സ്കൂൾവിക്കി അപ്ഡേഷന്റെ ഭാഗമായി ക്യാമറയുമായി വേദികളിലെത്താനും ഫോട്ടോ പകർത്താനും സാധിച്ചുവെന്നത് അഭിമാനാർഹമാണ്. പഞ്ചമി എം നായർ,ഗൗരി സുനിൽ എന്നിവർ അഞ്ചാം തീയതിയും സൂര്യ ആർ എസ്,കീർത്തന എസ് കൃഷ്ണ എന്നിവർ ഏഴാം തീയതിയും ക്യാമറയുമായി നമുക്ക് തന്നിരുന്ന വേദി 13 ചാലക്കുടിപ്പുഴ,കാർമൽ സ്കൂൾ വഴുതക്കാട് എത്തുകയും നല്ല ചിത്രങ്ങൾ പകർത്തി സംസ്ഥാനസ്കൂൾ വിക്കി ടീമിന് അയച്ചുകൊടുക്കുകയും ചെയ്തു. |