"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
</gallery>
</gallery>


== കാട്ടാക്കട എൻക്ലേവ് 2025 ==
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ വൈഗയും ആശിഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
== സംസ്ഥാനസ്കൂൾ കലോത്സവം ഫോട്ടോഷൂട്ട് ==
== സംസ്ഥാനസ്കൂൾ കലോത്സവം ഫോട്ടോഷൂട്ട് ==
[[പ്രമാണം:44055 kalolsavam4 kerala.resized.JPG|ലഘുചിത്രം|സ്കൂൾവിക്കി ക്യാമറ ടീം കലോത്സവനഗരിയിൽ]]
[[പ്രമാണം:44055 kalolsavam4 kerala.resized.JPG|ലഘുചിത്രം|സ്കൂൾവിക്കി ക്യാമറ ടീം കലോത്സവനഗരിയിൽ]]
5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641557" എന്ന താളിൽനിന്ന് ശേഖരിച്ചത്