"എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
* ചെമ്പുഴ അയ്യപ്പ ക്ഷേത്രം | * ചെമ്പുഴ അയ്യപ്പ ക്ഷേത്രം | ||
[[19245-chempuzha temple.jpg|Thump|ചെമ്പുഴ അയ്യപ്പ ക്ഷേത്രം ]] | [[19245-chempuzha temple.jpg|Thump|ചെമ്പുഴ അയ്യപ്പ ക്ഷേത്രം]] | ||
* ഷാരിക്കൽ അമ്പലം | * ഷാരിക്കൽ അമ്പലം | ||
[[പ്രമാണം:19245-sharikal temble.jpg|Thump|ഷാരിക്കൽ അമ്പലം]] | [[പ്രമാണം:19245-sharikal temble.jpg|Thump|ഷാരിക്കൽ അമ്പലം]] | ||
21:12, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിപ്പാല
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് കുറ്റിപ്പാല.
കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നടുവട്ടത്തു നിന്നും 3 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കുറ്റിപ്പാല. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മേലെ കുറ്റിപ്പാല ( പൊന്നാനി-പട്ടാമ്പി റോഡ്) യിൽ എത്താം. തെക്ക് കക്കിടിപ്പുറവും , കിഴക്ക് കാഞ്ഞിരത്താണിയും എത്തുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- എസ് വി ജെ ബി എസ് കുറ്റിപ്പാല
- കുട്ടിപ്പാല ഗ്രാമീണ വായനശാല
- എക്‌സൈസ് ഓഫീസ്
- കുറ്റിപ്പാല അങ്കണവാടി
പ്രധാന വ്യക്തികൾ
- സി രാമകൃഷ്ണൻ - പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ്
- എസ് എൻ കുമരനെല്ലൂർ - സാഹിത്യകാരൻ
ആരാധനാലയങ്ങൾ
- ചെമ്പുഴ അയ്യപ്പ ക്ഷേത്രം
Thump|ചെമ്പുഴ അയ്യപ്പ ക്ഷേത്രം
- ഷാരിക്കൽ അമ്പലം
- കുറ്റിപ്പാല മസ്ജിദ്
- മാതാ അമൃതാനന്ദമയി മഠം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് വി ജെ ബി എസ് കുറ്റിപ്പാല
- എൻ എസ് എസ് കുറ്റിപ്പാല
- മുനവ്വറൽ ഇസ്ലാം മദ്രസ
- കുറ്റിപ്പാല അങ്കണവാടി.
