"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history of chennad church |
വിനോദ സഞ്ചാര കേന്ദ്രങ്ങൾ |
||
| വരി 15: | വരി 15: | ||
ചേന്നാട് ഇടവകയുടെ ശൈശവദശയിൽ ആത്മീയ ഭൗതിക വിദ്യാഭ്യാസ പരിചരണം നൽകി പരിപോഷിപ്പിച്ചവരിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനുമുണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. രാമപുരം പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ്യവേ തനിക്കേറ്റവും പ്രിയപ്പെട്ട ദളിത് തൊഴിലാളി വിഭാഗങ്ങളുടെ ആത്മീയ ഭൗതിക വളർച്ചയ്ക്കുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. ആ അവസരത്തിൽ ചേന്നാട് വേങ്ങത്താനം എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും അവരെ പ്രബുദ്ധരാക്കുന്നതിനായി പ്രയത്നനിക്കുകയും ചെയ്‌തു | ചേന്നാട് ഇടവകയുടെ ശൈശവദശയിൽ ആത്മീയ ഭൗതിക വിദ്യാഭ്യാസ പരിചരണം നൽകി പരിപോഷിപ്പിച്ചവരിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനുമുണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. രാമപുരം പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ്യവേ തനിക്കേറ്റവും പ്രിയപ്പെട്ട ദളിത് തൊഴിലാളി വിഭാഗങ്ങളുടെ ആത്മീയ ഭൗതിക വളർച്ചയ്ക്കുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. ആ അവസരത്തിൽ ചേന്നാട് വേങ്ങത്താനം എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും അവരെ പ്രബുദ്ധരാക്കുന്നതിനായി പ്രയത്നനിക്കുകയും ചെയ്‌തു | ||
== വിനോദ സഞ്ചാര കേന്ദ്രങ്ങൾ == | |||
=== വേങ്ങത്താനം അരുവി വെള്ളച്ചാട്ടം === | |||
കാഴ്ചയിൽ അൽപ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി വഴിയിൽ അല്പം സഞ്ചരിച്ചു ഇടത്തേക്കു 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കും. (ചേന്നാട് മാളിക എന്ന സ്ഥലത്തു നിന്നും അല്പം മുന്നോട്ടു പോയി വലത്തേക്കുള്ള റബ്ബർ തോട്ടത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ മുകളിലെത്താം ) ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകൾ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയിൽ കയറി തെന്നിയാൽ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. | |||