"ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ലാഡ്രം == | == ലാഡ്രം == | ||
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. | ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. | ||
=== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ. === | |||
കുന്നുകളും ഉയർന്ന മലകളും വിശാലമായ തേയിലതോട്ടങ്ങളും ആണ് ലാഡ്രത്തിന്റെ ഭൂപ്രകൃതി. | |||
=== പ്രദേശത്തിന്റെ പ്രകൃതിഭംഗി === | |||
നിരനിരയായി പരന്നു കിടക്കുന്ന തേയിലചെടികളും ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകളും ആണ് ഈ നാടിന്റെ പ്രകൃതി ഭംഗി. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. | |||