"ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BineethaVijayan (സംവാദം | സംഭാവനകൾ)
'== ലാഡ്രം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
BineethaVijayan (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ലാഡ്രം ==
== ലാഡ്രം ==
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
"https://schoolwiki.in/ജി.എൽ.പി.എസ്സ്_ലാഡ്രം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്