"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NimishaP (സംവാദം | സംഭാവനകൾ)
NimishaP (സംവാദം | സംഭാവനകൾ)
NimishaP (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2638577 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 34: വരി 34:
ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ അഞ്ചരക്കണ്ടി പാളയം-തട്ടാരിപ്പാലം റോഡിൽ ഏഷ്യയിലെ  തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കറപ്പകൃഷി, സംഭരണം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബംഗ്ലാവ് പണികഴിപ്പിക്കപ്പെട്ടത്. ആ കാലത്ത് പ്രൗഢിയോടെ നിലകൊണ്ട ഈ കെട്ടിടം വിവിധ കാലഘട്ടങ്ങളിൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്.  ബ്രിട്ടീഷ് ഭരണത്തിനു ശേഷം പ്രാധാന്യം നഷ്ടപെട്ട ഈ കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. എന്നിരുന്നാലും ചരിത്രാന്വേഷികൾക്ക് ഇന്നും ഈ ബംഗ്ലാവ് ഒരു പഠനവിഷയമാണ്.

'''ആരാധനാലയങ്ങൾ'''
== '''മാമ്പ വിളയാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം''' ==

[[പ്രമാണം:Mahavishnu temple.jpg|ലഘുചിത്രം|189x189ബിന്ദു]]