ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BINSI K (സംവാദം | സംഭാവനകൾ)
BINSI K (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
* '''Nidumparambu L P School.'''
* '''Nidumparambu L P School.'''
* '''Chekkonnu U P School'''
* '''Chekkonnu U P School'''
==ചിത്രശാല==

16:37, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളിയോട് /വാണിമേൽ

വാണിമേൽ പഞ്ചായത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ്റ് സ്കൂൾ വെള്ളിയോട്. ചുറ്റും മലകളാൽ സമൃദ്ധമായ പ്രകൃതി രമണീയമായ പ്രദേശം .വയനാടിന് സദ്രൃശമായ പ്രകൃതി സൗന്ദര്യമാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ ആക൪ഷണീയത. വാണിമേൽ പുഴയും, വയലുകളും ,പക്ഷിമൃഗാദികളുമെല്ലാം നല്ല ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നു.

സമീപ സ്കൂളുകൾ

  • Vanimal Mup School.
  • Crescent Higher Secondary School.
  • Narippatta Upschool.
  • Velliyode Madathil Mlp School.
  • Nidumparambu L P School.
  • Chekkonnu U P School

ചിത്രശാല