"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ശ്ശ്രേധേയേരായ വ്യക്തികൾ: ഒരു വ്യക്തിയേയും കൂടി കൂട്ടിച്ചേർത്തു |
|||
| വരി 31: | വരി 31: | ||
====== ശ്രി മാത്യു മണിയെങ്ങാടൻ മുൻ .എം .പി ====== | ====== ശ്രി മാത്യു മണിയെങ്ങാടൻ മുൻ .എം .പി ====== | ||
1912 ഫെബ്രുവരി 12 ആം തിയ്യതി ജനിച്ചു . 1957 ലും 1962 ലും പാർലിമെന്റ് മെമ്പറായി .കൊഴുവനാൽ മണിയേങ്കറ്റു വീട്ടിൽ ശ്രീ ലൂക്കാ ചാണ്ടിയുടെ ഇളയ പുത്രനായി ജനിച്ചു .ബി .എ ,ബി .എൽ പാസ്സായ ശേഷo കോട്ടയെം ജില്ലാകോടതിയിൽ വക്കിലായി പ്രാക്ടിസ് ആരംഭിച്ചു .1952 _ ൽ തിരുകൊച്ചി നിയമ സഭയിലേക്കു ബഹുഭൂരിപക്ഷത്തിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു . 1957 ലും 1962 ലും കോട്ടയെം പാർലമെന്റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു . വൻ ഭൂരിപക്ഷെത്തിൽ വിജയിച്ചു ഇന്ത്യൻ പാർലിമെന്റ് മെമ്പറായി .അങ്ങെനെ രാജ്യത്തിന്റെ വിശിഷ്യാ കാർഷെകെർക്കു വേണ്ടി പോരാടിയ ആ രാജ്യ സ്‌നേഹി 1974 നവംബർ 14 നു കഥാവശേഷനായി . | 1912 ഫെബ്രുവരി 12 ആം തിയ്യതി ജനിച്ചു . 1957 ലും 1962 ലും പാർലിമെന്റ് മെമ്പറായി .കൊഴുവനാൽ മണിയേങ്കറ്റു വീട്ടിൽ ശ്രീ ലൂക്കാ ചാണ്ടിയുടെ ഇളയ പുത്രനായി ജനിച്ചു .ബി .എ ,ബി .എൽ പാസ്സായ ശേഷo കോട്ടയെം ജില്ലാകോടതിയിൽ വക്കിലായി പ്രാക്ടിസ് ആരംഭിച്ചു .1952 _ ൽ തിരുകൊച്ചി നിയമ സഭയിലേക്കു ബഹുഭൂരിപക്ഷത്തിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു . 1957 ലും 1962 ലും കോട്ടയെം പാർലമെന്റ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു . വൻ ഭൂരിപക്ഷെത്തിൽ വിജയിച്ചു ഇന്ത്യൻ പാർലിമെന്റ് മെമ്പറായി .അങ്ങെനെ രാജ്യത്തിന്റെ വിശിഷ്യാ കാർഷെകെർക്കു വേണ്ടി പോരാടിയ ആ രാജ്യ സ്‌നേഹി 1974 നവംബർ 14 നു കഥാവശേഷനായി .ജോസ് കെ മാണി | ||
ജോസ് കരിങ്ങാഴക്കൽ മാണി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും എംപിയും (രാജ്യസഭാ) കേരളത്തിൽ നിന്നുള്ള മുൻ എംപിയും( ലോക്സഭ )ആണ് . മുതിർന്ന രാഷ്ട്രീയപ്രവർത്തകനായ കെഎം മാണിയുടെ മകനും കേരള കോൺഗ്രസ് (എം) ചെയർമാനും ആണ്. | |||