"പി.കെ.എം.എൽ.പി.എസ്. പല്ലശ്ശന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പല്ലശ്ശന''' == | == '''പല്ലശ്ശന''' == | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. | ||
=== '''ഭൂമിശാസ്ത്രം''' === | === '''ഭൂമിശാസ്ത്രം''' === | ||
[[പ്രമാണം:1918914 .jpeg|thumb|പല്ലശ്ശന]] | |||
നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പല്ലശ്ശന എന്ന അസ്സൽ പാലക്കാടൻ ഗ്രാമം. പച്ചപുതച്ച വയലേലകൾ, തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ അവയുടെ പശ്ചാത്തലത്തിൽ തലയെടുപ്പുള്ള ആനയെപ്പോലെ നിരയായി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ. ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. വഴിയിലുടനീളം മനസ്സ് നിറയ്ക്കുന്ന കേരള ഗ്രാമീണത. പാലക്കാടൻ കൃഷിമേന്മയുടെ ജീവനാഡിയായ മലമ്പുഴ കനാൽ റോഡിനരികിൽ നമുക്ക് കൂട്ടുപോരും. ചിറ്റൂർ താലൂക്കിൽ നെല്ലിയാമ്പതി മലനിരകൾക്ക് വടക്കുഭാഗത്തായാണ് പല്ലശ്ശന സ്ഥിതി ചെയ്യുന്നത്. | നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പല്ലശ്ശന എന്ന അസ്സൽ പാലക്കാടൻ ഗ്രാമം. പച്ചപുതച്ച വയലേലകൾ, തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ അവയുടെ പശ്ചാത്തലത്തിൽ തലയെടുപ്പുള്ള ആനയെപ്പോലെ നിരയായി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ. ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. വഴിയിലുടനീളം മനസ്സ് നിറയ്ക്കുന്ന കേരള ഗ്രാമീണത. പാലക്കാടൻ കൃഷിമേന്മയുടെ ജീവനാഡിയായ മലമ്പുഴ കനാൽ റോഡിനരികിൽ നമുക്ക് കൂട്ടുപോരും. ചിറ്റൂർ താലൂക്കിൽ നെല്ലിയാമ്പതി മലനിരകൾക്ക് വടക്കുഭാഗത്തായാണ് പല്ലശ്ശന സ്ഥിതി ചെയ്യുന്നത്. | ||
12:40, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പല്ലശ്ശന
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്.
ഭൂമിശാസ്ത്രം

നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പല്ലശ്ശന എന്ന അസ്സൽ പാലക്കാടൻ ഗ്രാമം. പച്ചപുതച്ച വയലേലകൾ, തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ അവയുടെ പശ്ചാത്തലത്തിൽ തലയെടുപ്പുള്ള ആനയെപ്പോലെ നിരയായി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ. ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. വഴിയിലുടനീളം മനസ്സ് നിറയ്ക്കുന്ന കേരള ഗ്രാമീണത. പാലക്കാടൻ കൃഷിമേന്മയുടെ ജീവനാഡിയായ മലമ്പുഴ കനാൽ റോഡിനരികിൽ നമുക്ക് കൂട്ടുപോരും. ചിറ്റൂർ താലൂക്കിൽ നെല്ലിയാമ്പതി മലനിരകൾക്ക് വടക്കുഭാഗത്തായാണ് പല്ലശ്ശന സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പഞ്ചായത് ഓഫീസ്
ശ്രദ്ധേയനായ വ്യക്തികൾ
- പത്മനാഭ മാരാർ
- കലാമണ്ഡലം ചന്ദ്ര മന്നാടിയാർ
ആരാധനാലയങ്ങൾ
- മീൻകുളത്തി ക്ഷേത്രം
- വാമല അയ്യപ്പ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- പി. കെ. എം.എൽ. പി. എസ് പല്ലശ്ശന
- എ. എൽ. പി. എസ് പല്ലശ്ശന
- വി. ഐ. എം. എച്ച്. സ്കൂൾ
